"കഴുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വിപുലപ്പെടുത്തി
വരി 24:
 
തലയിൽ, സാധാരണ പക്ഷികൾക്കുള്ളതു പോലെ രോമം ഇവയ്ക്കില്ല. ഇത്തരം കഷണ്ടിത്തല കഴുകന്റെ പ്രത്യേകതയാണ്. തലയിൽ അഴുക്കു പിടിക്കാതിരിക്കാനും, ശരീരോഷ്മാവ് നിയന്ത്രിക്കാനും കഷണ്ടിത്തല പ്രയോജനപ്പെടുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു<ref>{{cite journal|title=Why do vultures have bald heads? The role of postural adjustment and bare skin areas in thermoregulation|journal=Journal of Thermal Biology|doi=10.1016/j.jtherbio.2008.01.002|author=Ward, J.; McCafferty, D.J.; Houston, D.C.; Ruxton, G.D.|volume=33|issue=3|year=2008|pages=168–173}}</ref>.
==പുതു ലോക കഴുകന്മാർ==
 
ഉഷ്ണമേഖലയിൽ ഇവ കാണപ്പെടുന്നു. ഇതിലെ അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബമാണ് കതാർടിടെ (Cathartidae ). ഇരപിടിയന്മാരായ സ്ട്രോക്ക് (Strok ) ഉൾപ്പെടുന്ന കുടുംബത്തോടാണ് ഇവക്കു കൂടുതൽ അടുപ്പമെന്ന് ജനിതക പഠനങ്ങൾ കാണിക്കുന്നു. ഇവക്കെല്ലാം മണം പിടിച്ചു ആഹാരം കണ്ടെത്താൻ കഴിവൊണ്ട്.
==പഴയ ലോക കഴുകന്മാർ==
വർഗീകരണമനുസ്സരിച്ചു ഇവ ഉൾപ്പെടുന്ന കുടുംബമാണ് അസിപിട്രിടെ (Accipitridae ) . ഇതിലെ അംഗങ്ങളാണ്: പരുന്ത് (Kite), ഗരുഡൻ (Eagle ), പ്രാപ്പിടിയൻ(Hawk) , വെള്ളപ്പരുന്ത് (Buzzard). ശവങ്ങളെ കണ്ടെത്തുന്നത് കാഴ്ചയിലൂടെയാണ്
==ഭക്ഷണ രീതി==
[[File:Vulture11.jpg|thumb|left|Vulture, getting ready to strike.]]
[[File:White-backed_vultures_eating_a_dead_wildebeest.JPG|thumb|A group of [[White-backed Vulture]]s eating the carcass of a [[Wildebeest]] ആരോഗ്യമുള്ള ജീവികളെ ഇവ ആക്രമിക്കാറില്ല. രോഗമുള്ളതോ, മുറിവ് പറ്റിയവയേയോ കൊല്ലാറുണ്ട്‌. അത്യാർത്തിയോടെ ശവം തിന്നു ഭക്ഷണ ഉറ വീർത്തു മയങ്ങി ഇവയെ കാണാം. കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണം ശർദ്ധിച്ച്ചാണ് നൽകുന്നത്. ഇവയുടെ ആമാശയത്തിൽ ഊറുന്ന ആസിഡ് വളരെ ദ്രവീകരണ ശക്തി ഉള്ളതായതിനാൽ, ഭക്ഷ്യ വിഷമായ ബോട്ടുലീനം, കോളറ - ആന്ത്രാക്സ് ബാക്ടീരിയകൾ നശിപ്പിക്കപ്പെടും.<ref>[http://www.madsci.org/posts/archives/2000-09/968529176.Bc.r.html Caryl, Jim. Ph.D]</ref
==വംശനാശം നേരിടുന്നു==
ദയിക്ലോഫെനാക് (Diclofenac) വേദന ശമനത്തിന് കന്നുകാലികൾക്ക് കൊടുത്തിരുന്ന ഒരു മരുന്നാണ്. ഈ മരുന്ന് നൽകിയ ശേഷം മരണപ്പെടുന്ന കന്നുകാലികളുടെ ശവം തിന്നുന്ന കഴുകന്മാർ ഇന്ത്യയിൽ വളരെ ഏറെ എണ്ണം ചത്തൊടുങ്ങിയിരുന്നു. 2006ല് ഈ മരുന്ന് കന്നുകാലികൾക്ക് കൊടുക്കുന്നത് ഇന്ത്യയിൽ നിരോധിച്ചു. നിരോധനം, ഭാഗികമായിട്ടു നടന്നിട്ട് പോലും വളരെ ഏറെ കഴുകന്മാരെ അകാല മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞു.
==അവലംബം==
{{reflist}}
http://www.hindustantimes.com/Drug-ban-could-help-save-vultures-Study/Article1-698894.aspx
 
[[en:Vulture]]
 
"https://ml.wikipedia.org/wiki/കഴുകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്