"ആദാമിന്റെ മകൻ അബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

561 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
2010 - ലെ [[ദേശീയ ചലച്ചിത്ര പുരസ്കാരം 2010|ദേശീയ ചലച്ചിത്ര പുരസ്കാരം]] നേടിയ മലയാളചലച്ചിത്രമാണ് '''ആദാമിന്റെ മകൻ അബു'''<ref>[http://rtn.asia/415_kerala-actor-salim-kumar-wins-national-award-best-actor-sourcesRTN,Kerala actor Salim Kumar wins National award for best actor: sources, Submitted by Trisha Thomas on Thu, 05/19/2011 - 15:26]</ref>. [[സലീം അഹമ്മദ്]] ആദ്യമായി സംവിധാനം നിർവഹിച്ച ചലച്ചിത്രമാണ് ഇത്. ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് [[സലീം കുമാർ|സലീം കുമാറിന്]] 2010 - ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും, ഛായാഗ്രഹണത്തിന് [[മധു അമ്പാട്ട്|മധു അമ്പാട്ടിനും]], പശ്ചാത്തല സംഗീതത്തിന് [[ഐസക്ക് തോമസ് കൊട്ടുകപ്പള്ളി|ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്കും]] പുരസ്‌കാരങ്ങൾ ലഭിച്ചു.
 
==കഥാസംഗ്രഹം==
അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാദീനതക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുള്ള മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
 
==അവലംബം==
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/968322" എന്ന താളിൽനിന്ന് ശേഖരിച്ചത്