"ആംഗ്ലിക്കൻ സഭാ കൂട്ടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Anglican church}}
{{Anglicanism}}
കാന്റർബറി ആർച്ചുബിഷപ്പിന്റെ മഹായിടവകയോട് കൂട്ടായ്മ പുലർത്തുകയും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കയും ആംഗ്ലിക്കൻ വിശ്വാസാചാരങ്ങൾ പാലിക്കയും ചെയ്യുന്ന [[ക്രിസ്തുമതം|ക്രൈസ്തവസമൂഹമാണ്]] '''ആംഗ്ലിക്കൻ സഭ'''. ഇത് ആംഗ്ലിക്കൻ സമൂഹം (Anglican communion) എന്നും അറിയപ്പെടുന്നു. ആംഗ്ലിക്കൻ സമൂഹത്തിന്റെ മാതൃസഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ടിനെയാണ് ഇംഗ്ലിഷ് ഭാഷയിൽ ആംഗ്ലിക്കൻ സഭ എന്ന പദം കൊണ്ട് സാധാരണയായി വിവക്ഷിക്കുന്നതെങ്കിലും, ആംഗ്ലിക്കൻ സമൂഹത്തെ പൊതുവെ ആംഗ്ലിക്കൻ സഭ എന്നും പറയാറുണ്ട്.
 
"https://ml.wikipedia.org/wiki/ആംഗ്ലിക്കൻ_സഭാ_കൂട്ടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്