"കോളറാകാലത്തെ പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[ഏകാന്തതയുടെ നൂറ് വർഷങ്ങൾ]] എന്ന നോവൽ എഴുതിയ മഹാനായ ലാറ്റിനമേരിക്കൻ ഗ്രന്ഥകാരൻ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഉജ്ജ്വലമായൊരു സൃഷ്ടിയാണ് '''കോളറാകാലത്തെ പ്രണയം'''.പ്രണയത്തോടൊപ്പം മരണവും മഹാമാരിയും വാർദ്ധക്യവും ഗൃഹാതുരത്വവും ഈ നോവലിന്റെ പ്രമേയങ്ങളാണ്.
കാലം ഈ കൃതിയിൽ സർവ്വസ്പർശിയായി നിറയുന്നു.എല്ലാത്തരത്തിലുള്ള പ്രണയത്തിന്റേയും രതിയുടെയും സർഗ്ഗാത്മകമായ സൌന്ദര്യാവിഷ്കാരമെന്ന്
Line 16 ⟶ 17:
ആ മാന്ത്രികസങ്കല്പനത്തിൽ അനുവാചകരും ലയിച്ചു ചേരുന്നു.നോവലിന്റെ ഗാംഭീര്യവും സൗന്ദര്യവും ഒട്ടും ചോരാതെയുള്ള വിവർത്തനമാണ് മലയാളത്തിൽ ലഭിച്ചിട്ടുള്ളത്. ഉചിതപദങ്ങളുടെ വിന്യസനത്തിലൂടെ വി.കെ ഉണ്ണിക്കൃഷ്ണൻ മാർകേസിന്റെ മാന്ത്രികഭാഷയുടെ മഹത്വം ഒട്ടുംചോരാതെ
മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു
[[en:Love in the Time of Cholera]]
"https://ml.wikipedia.org/wiki/കോളറാകാലത്തെ_പ്രണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്