"അത്താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|300px|right|അത്താഴത്തിന്റെ വിഭങ്ങൾ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Floris Claesz. van Dyck 001.jpg|thumb|300px|right|അത്താഴത്തിന്റെ വിഭങ്ങൾ]]
 
[[രാത്രി|രാത്രിയിലെ]] [[ഭക്ഷണം|ഭക്ഷണമാണ്]] '''അത്താഴം'''. ''അല്ലിലെ തായം'', (അതായത് രാത്രിയിലെ പങ്ക്) എന്നതാണ് അത്താഴം എന്ന പദത്തിന്റെ മൂലരൂപം. [[സംസ്കൃതം|സംസ്കൃതത്തിൽ]] ''സായമാശം'' എന്നും [[തമിഴ്|തമിഴിൽ]] ''അത്താളം'' എന്നും പറയുന്നു.
 
അത്താഴം ലഘുവായിരിക്കണമെന്ന അർഥത്തിൽ ''അത്താഴം അത്തിപ്പഴത്തോളം'' എന്നും ''അത്താഴമുണ്ടാൽ അര വയറേ നിറയാവൂ'' എന്നും മറ്റും [[പഴഞ്ചൊല്ല്|പഴഞ്ചൊല്ലുകളുണ്ട്]]. എന്നാൽ സാധാരണക്കാരുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനമായ [[ആഹാരം]] അത്താഴമാണ്. താഴ്ന്ന വരുമാനക്കാരിൽ ഭൂരിഭാഗവും പ്രാതലിനും കൂടി ഉദ്ദേശിച്ചുകൊണ്ടാണ് അത്താഴം തയ്യാറാക്കുന്നത്.
"https://ml.wikipedia.org/wiki/അത്താഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്