"ആകാശനൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
===വായുവിനേക്കാള്‍ ഭാരം കൂടിയവ===
നിശ്ചല ചിറകുകളുള്ളവയായ [[വിമാനം|വിമാനങ്ങള്‍]],[[ഗ്ലൈഡര്‍|ഗ്ലൈഡറുകള്‍]], ചലിക്കുന്ന ചിറകുകളുള്ള [[റോട്ടര്‍ക്രാഫ്റ്റ്|റോട്ടര്‍ക്രാഫ്റ്റുകള്‍]] ([[ഹെലികോപ്റ്റര്‍]] പോലുള്ളവ), എന്നിവയാണ്‌ വായുവിനേക്കാള്‍ ഭാരം കൂടിയ വിമാനങ്ങള്‍ ആയി എന്നറിയപ്പെടുന്നത്.
 
ഇത്തരം വാഹങ്ങള്‍ അവയുടെ സഞ്ചാര ദിശക്ക് എതിരെ വരുന്ന വായുവിനെ വിവിധ മാര്‍ഗങ്ങളുപയോഗിച്ച് താഴേക്ക് തള്ളുന്നു.[[ഐസക് ന്യൂട്ടണ്‍|ന്യൂട്ടന്‍‌റ്റെ]] മൂന്നാം ചലന നിയമം അനുസരിച്ച് ഈ പ്രവര്‍ത്തനത്തിന്‍‌റ്റെ പ്രതിപ്രവര്‍ത്തനമായാണ് '''ലിഫ്റ്റ്''' അഥവാ ഉയര്‍ത്തല്‍ ബലം ഉണ്ടാവുന്നത്.വായുവിലൂടെയുള്ള ചലനത്തിലൂടെ(dynamic movement) ലിഫ്റ്റ് ഉണ്ടാക്കുന്നതുകൊണ്ട് വായുവിനേക്കാള്‍ ഭാരം കൂടിയ ആകാശനൗകകളെ '''എയ്റോഡൈനുകള്‍''' എന്നു വിളിക്കുന്നത്.
"https://ml.wikipedia.org/wiki/ആകാശനൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്