"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ (2)
പടം മാറ്റി
വരി 3:
 
==ചരിത്രം==
[[image:JntataJNTata.jpg|thumb|100px|ജേ.എന്‍.റ്റാറ്റ]]
ജംഷെട്ട്ജി നുസ്സര്‍വാന്‍‌ജി റ്റാറ്റ എന്ന മഹദ് വ്യക്തിയുടെ ദീര്‍ഘവീക്ഷണവും പ്രയത്നഫലമായും 1909ല്‍ ഈ സ്ഥാപനം തുടങ്ങി.ഭാവിയില്‍ പുരോഗതിക്ക് എത് രാജ്യത്തിനും ശാ‍സ്ത്ര സാങ്കേതിക മികവ് അത്യനിവാരമാണെന്നു റ്റാറ്റ മനസിലാക്കുകയും ഇതിനായി ഒരു ഗവേഷണ സ്ഥാപനം ആവശ്യമാവുകയും ചെയ്യ്തു.ഇതിനായി ഒരു കമ്മിറ്റി രൂപികരിക്കുകയും അപ്പൊള്‍ വൈസ്രോയായി നിയമിതനായ കര്‍സണ്‍ പ്രഭുവിന് ആവര്‍ തയ്യാറാക്കിയ പദ്ധതി സമര്‍പ്പിക്കുകയും ചെയ്യ്തു.തത്മുഖാന്തരം ഭാരതത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം ലണ്ടണിലെ റോയല്‍ സൊസൈറ്റി നൊബല്‍ സമ്മാന ജേതാവായ സര്‍ വില്ല്യം രാംസേയുടെ വിദഗ്ദ്ധാഭിപ്രായം തേടി.തുടര്‍ന്ന് രാംസേ ഭാരതസന്ദര്‍ശനം നടത്തുകയും സ്ഥാപനത്തിനായി [[ബാംഗ്ലൂര്‍]] അനുയൊജ്യ സ്ഥലമായി തിരഞ്ഞെടുത്തു.