"ഗിസ പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kn:ಗೀಜಾದ ಮಹಾ ಪಿರಾಮಿಡ್
(ചെ.) യന്ത്രം പുതുക്കുന്നു: hr:Keopsova piramida; cosmetic changes
വരി 1:
{{prettyurl|Great Pyramid of Giza}}
യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻ അവശേഷിക്കുന്ന ഒന്നേയൊന്ന്.
<!--[[പ്രമാണം:gisa2.jpg|thump|right|200px|]]-->
ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്.
ഈ കരിങ്കലുകൾ ഈജിപ്തിലെ തന്നെ കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.
 
== ഇതും കാണുക ==
* [[ഗിസ നെക്രൊപോളിസ്]]
 
[[Categoryവർഗ്ഗം:ചരിത്രസ്മാരകങ്ങൾ]]
 
[[ar:الهرم الأكبر]]
Line 36 ⟶ 37:
[[he:הפירמידה הגדולה של גיזה]]
[[hi:गीजा की महान पिरामिड]]
[[hr:KufuovaKeopsova piramida]]
[[hu:Gízai nagy piramis]]
[[hy:Քեոփսի բուրգ]]
"https://ml.wikipedia.org/wiki/ഗിസ_പിരമിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്