"ദ മജീഷ്യൻസ് നെഫ്യു (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: ka:ჯადოქრის ძმისშვილი |
(ചെ.) യന്ത്രം പുതുക്കുന്നു: ka:ჯადოქრის დისშვილი; cosmetic changes |
||
വരി 2:
[[സി.എസ് ലൂയിസ്]] എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി [[നോവൽ|നോവലാണ്]] ദ '''മജീഷ്യൻസ് നെഫ്യു'''. പ്രസിദ്ധീകരണ ചരിത്രമനുരിച്ച് [[ദ ക്രോണിക്കിൾസ് ഓഫ് നർനിയ]] പരമ്പരയിലെ ആറാം പുസ്തകമാണെങ്കിലും പരമ്പരയിലെ കാലക്രമമനുസരിച്ച് ഒന്നാമതാണിതിന്റെ സ്ഥാനം. ഈയടുത്തുണ്ടായ പുനർപ്രസിദ്ധീകരണങ്ങളിൽ ഈ പുസ്തകം ഒന്നാം സ്ഥാനത്താണ് കൊടുത്തിരിക്കുന്നത് (പരമ്പരയുടെ കാല ക്രമീകരണങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് [[ദ ക്രോണിക്കിൾസ് ഓഫ് നർനിയ]] എന്ന ലേഖനം കാണുക). 1954-ൽ എഴുതപ്പെട്ട ഇത് 1955-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയിൽ ഈ പുസ്തകത്തിലും [[ദ സിൽവർ ചെയർ|ദ സിൽവർ ചെയറിലും]] മാത്രമാണ് പിവെൻസി കുടുംബത്തിലെ കുട്ടികൾ പ്രത്യക്ഷപ്പെടാത്തത്.
{{novel-stub}}
[[
[[be:Пляменнік чарадзея]]
വരി 19:
[[it:Il nipote del mago]]
[[ja:魔術師のおい]]
[[ka:ჯადოქრის
[[ko:마법사의 조카]]
[[mk:Внукот на маѓепсникот]]
|