"മാക്ബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: de:Macbeth (Shakespeare); cosmetic changes
വരി 1:
[[Imageപ്രമാണം:Thomas Keene in Macbeth 1884 Wikipedia crop.png|250px|thumb|Poster for a c. 1884 അമേരിക്കയിൽ നടത്തപ്പെട്ട മാക്ബെത്ത് അവതരണത്തിന്റെ പോസ്റ്റർ.]]
 
'''''മാക്ബെത്തിന്റെ ദുരന്തം''''' (അല്ലെങ്കിൽ '''''മാക്ബെത്ത്''''') [[വില്യം ഷെയ്ക്‌സ്‌പിയർ|വില്യം ഷെയ്ക്സ്പിയറിന്റെ]] ഒരു ദുരന്ത നാടകമാണ്. ഒരു രാജാവിന്റെ വധവും അതിന്റെ പരിണിത ഫലങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഷേയ്ക്സ്പിയറിന്റെ ഏറ്റവും ചെറിയ ദുരന്ത നാടകമായ മാക്ബെത്ത്, 1603 - 1607 കാലഘട്ടത്തിൽ എഴുതപ്പെട്ടതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. സൈമൺ ഫോർമാൻ എന്ന വ്യക്തി 1611 ഏപ്രിൽ മാസത്തിന്റെ നാടകത്തിന്റെ അവതരണം ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. [[ഷെയ്ക്സ്പിയർ]] കൃതികളുടെ ആദ്യ ശേഖരത്തിൽത്തന്നെ മാക്ബെത്ത് ഇടം നേടിയിരുന്നു.
 
റാഫേൽ ഹോളിൻഷെഡിന്റെ ‘ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലണ്ടിന്റെയും ഐർലണ്ടിന്റെയും ചരിത്രം‘ എന്ന കൃതിയിൽ നിന്നാണ് ഷേക്സ്പിയർ ഈ നാടകത്തിലെ കഥാപാത്രങ്ങളായ മാക്ബെത്, മാക്ഡഫ്, ഡങ്കൻ തുടങ്ങിയ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്. എന്നാൽ സ്കോട്ട്ലണ്ട് ചരിത്രത്തിലെ സംഭവങ്ങളുമായി കഥയിലെ സംഭവങ്ങൾക്കുള്ള സാമ്യം തുച്ഛമാണ്. നാടകത്തിൽ നിന്ന് വ്യത്യസ്തമായി മക്ബെത്ത് എന്ന രാജാവ് യഥാർത്തിൽ കാര്യപ്രാപ്തിയുള്ളവനും ജനസമ്മതനുമായിരുന്നു..
 
ശപിക്കപ്പെട്ട ഒരു നാടകമായാണ് മക്ബെത്തിനെ നാടകരംഗത്തുള്ള പലരും കണക്കാക്കുന്നത്. ഇവർ നാടകത്തിന്റെ പേര് പറയുന്നതിന് പകരം സ്കോട്ടിഷ് നാടകം എന്നാണ് പറയുക. എങ്കിലും നൂറ്റാണ്ടുകളായിത്തന്നെ, പല പ്രശസ്തരായ നടീനടന്മാർ ഈ നാടകത്തിൽ മക്ബെത്തിന്റെയും ലേഡി മാക്ബെത്തിന്റെയും അവതരിപ്പിച്ചിട്ടുണ്ട്. അനേകം തവണ ചലച്ചിത്രമായും ടെലിവിഷൻ നാടകമായും ഒപേറയായും, അവതരിക്കപ്പെട്ടിട്ടുള്ള മാക്ബെത് നോവൽ, ചിത്രകഥാ തുടങ്ങിയ മറ്റ് രൂപങ്ങളിലും അവതരിക്കപ്പെട്ടിട്ടുണ്ട്.
== Characters ==
 
{{col-begin}}
{{col-2}}
* '''ഡങ്കൻ രാജാവ്''' – സ്കോട്ട്ലണ്ടിന്റെ രാജാവ്
** '''മാൽക്കം''' – ഡങ്കന്റെ മൂത്ത പുത്രം
** '''ഡൊണർബെയ്ൻ''' – ഡങ്കന്റെ ഇളയപുത്രൻ
* ''[മാക്ബെത്ത്''' – ഡങ്കന്റെ ഒരു സൈന്യാധിപൻ. ആദ്യം ഗ്ലാമിസിന്റെ നാടുവാഴിയായും പിന്നീട് കാവ്ഡോറിന്റെ നാടുവാഴിയായും, ഒടുവിൽ സ്കോട്ലണ്ടിന്റെ രാജാവായിത്തീരുകയും ചെയ്തു.
* '''ലേഡി മാക്ബെത്ത്''' – മാക്ബെത്തിന്റെ ഭാര്യ
* '''ബാങ്ക്വോ''' – ഡങ്കന്റെ ഒരു സൈനാധിപൻ.മാക്ബെത്തിന്റെ സുഹൃത്ത്
** '''ഫ്ലിയാൻസ്''' – ബാങ്ക്വോയുടെ പുത്രൻ
* '''മാക്ഡഫ്''' – ഫിഫെയുടെ നാടുവാഴി
** '''ലേഡി മാക്ഡഫ്''' – മാക്ഡഫിന്റെ ഭാര്യം
** '''മാക്ഡഫിന്റെ പുത്രൻ'''
{{col-2}}
* '''റോസ്''', '''ലെനക്സ്''', '''ആംഗസ്''', '''മെന്റെയ്ത്''', '''കെയ്ത്‌നെസ്''' – സ്കോട്ട്ലണ്ടിലെ വിവിധ നാടുവാഴികൾ
* '''സീവാർഡ്''' – നോർതമ്പർലാണ്ടിന്റെ പ്രഭുവും ഇംഗ്ലിഷ് സേനകളുടെ അധിപനുമായ വ്യക്തി
** '''സീവാർഡിന്റെ പുത്രൻ''' –
* '''സെയ്ടൻ''' – മാക്ബെത്തിന്റെ സേവകനും പരിചാരകനും
* '''ഹെക്കേറ്റ്''' – മാന്ത്രികതയുടെ ദേവത
* '''മൂന്ന് മന്ത്രവാദിനികൾ''' – മാക്ബെത്ത് രാജാവാകുമെന്നും ബാങ്ക്വോയുടെ പിൻ‌ഗാമികൾ രാജാക്കന്മാരായിത്തീരും എന്നും പ്രവചിക്കുന്നവർ
* '''മൂന്ന് കൊലപാതകികൾ'''
* '''പോർട്ടർ''' – മാക്ബെത്തിന്റെ വാതിൽ കാവൽക്കാരൻ
* '''സ്കോട്ടിഷ് ഡൊക്ടർ''' – ലേഡി മാക്ബെത്തിന്റെ വൈദ്യൻ
* '''ദി ജെന്റിൽ വുമൺ''' – ലേഡി മാക്ബെത്തിന്റെ പരിചാരിക
{{col-end}}
 
== ഇതിവൃത്തം ==
[[Imageപ്രമാണം:Macbeth3.jpg|thumb|മാക്ബെത്തിൽ നിന്നൊരു രംഗം. മന്ത്രവാദിനികൾ ഒരു മായികരൂപത്തെ പ്രത്യക്ഷപ്പെടുത്തുന്നു. വില്യം റിമ്മർ വരച്ച ചിത്രം]]
മൂന്ന് മന്ത്രവാദിനികൾ മക്ബെത്തിനെ കാണുവാൻ തീരുമാനിക്കുന്ന രംഗത്തോടുകൂടിയാണ് നാടകം ആരംഭിക്കുന്നത്. അതിനുശേഷം, കിങ്ങ് ഡങ്കൻ യുദ്ധത്തിൽ തന്റെ സൈന്യാധിപന്മാരായ മാക്ബെത്തിന്റെയും ബാങ്ക്വോയുടെയും നേതൃത്വത്തിൽ തന്റെ സൈന്യം നേടിയ വിജയത്തെക്കുറിച്ചറിയുന്നു.
രംഗം മാറുന്നു. മാക്ബെത്തും ബാങ്ക്വോയും അവരുടെ വിജയത്തെയും പ്രതികൂലമായ കാലവസ്ഥയെയും കുറിച്ച് പ്രതികരിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നു. അപ്പോൽ മൂന്ന് മന്ത്രവാദിനികൾ കടന്ന് വരികയും അവരുടെ പ്രവചനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. എന്നാൽ അവരെ എതിർത്ത ബാങ്ക്വോയെ മറികടന്ന്കൊണ്ട് മക്ബെത്തിനെ അവർ സംബോധന ചെയ്യുകയും ചെയ്തു. ഒന്നാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ ‘ഗ്ലാമിസിന്റെ പ്രഭൂ’ എന്നും രണ്ടാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ ‘കാവ്ഡോറിന്റെ പ്രഭു’ എന്നും മൂന്നാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ ‘രാജാവാകുവാൻ പോകുന്നയാൾ’ എന്നും വിശേഷിപ്പിക്കുന്നു. ഈ അഭിസംബോധനകൾ കേട്ട് മക്ബെത്ത് സ്തബ്ധനായിപ്പോവുകയും ബാങ്ക്വൊ മന്ത്രവാദിനികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അതിനു മറുപടിയായി അദ്ദേഹം ഒരു രാജവംശത്തിന്റെ മുൻഗാമിയാവും എന്ന് അറിയിക്കുന്നു. രണ്ട് സൈനാധിപന്മാരും ഈ പ്രവചനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ മന്ത്രവാദിനികൾ അപ്രത്യക്ഷരാവുന്നു. അതിനു ശേഷം രാജാവിന്റെ ഒരു ദൂതനായ റോസ് രംഗത്തെത്തുകയും മാക്ബെത്തിനെ കാവ്ഡോറിന്റെ പ്രഭുവാക്കിക്കൊണ്ടുള്ള രാജാവിന്റെ കല്പന അവരെ അറിയിക്കുകയും ചെയ്യുന്നു. അങ്ങനെ മന്ത്രവാദിനികളുടെ ഒന്നാമത്തെ പ്രവചനം സത്യമായിത്തീർന്നു. അപ്പോൾമുതൽ മക്ബെത്ത് രാജാവാകുവാനുള്ള ആഗ്രഹങ്ങൾ താലോലിക്കുവാൻ തുടങ്ങുന്നു.
വരി 43:
 
{{അപൂർണ്ണം}}
 
 
[[af:Macbeth]]
Line 54 ⟶ 53:
[[cy:Macbeth (drama)]]
[[da:Macbeth]]
[[de:Macbeth (Shakespeare)]]
[[el:Μάκβεθ]]
[[en:Macbeth]]
"https://ml.wikipedia.org/wiki/മാക്ബെത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്