"ചക്രത്തകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
}}
 
''സെന്ന ഒബ്റ്റ്യൂസിഫോലിയ'' എന്ന ശാസ്ത്രനാമവും ''ഓവൽ ലീഫ് ഫീറ്റിഡ് കാസ്സിയ'' എന്ന ആംഗലേയ നാമവുമുള്ള ചക്രതകര'''ചക്രത്തകര''' [[അമേരിക്ക]], [[ഏഷ്യ]], [[ആഫ്രിക്ക]] ഭൂഖണ്ഡങ്ങളിൽ വളരുന്നു. മൂർച്ചയില്ലാത്ത എന്ന് അർത്ഥം വരുന്ന [[ലാറ്റിൻ]] വാക്കായ ''ഒബ്റ്റുസ്'', ഇല എന്ന് അർത്ഥം വരുന്ന ''ഫോലിയ'' എന്നീ വാക്കുകളിൽ നിന്നാണ് ഇതിന്റെ ശാസ്ത്രനാമം ഉത്ഭവിച്ചത്. [[ആയുർവേദം|ആയുർവേദത്തിലും]] [[ചൈന|ചൈനീസ്]] ചികിത്സയിലും മലബന്ധത്തിനും, നേത്രരോഗങ്ങളിലും, ത്വക്-രോഗങ്ങളിലും പ്രധാനമായും ഉപയോഗിച്ചു വരുന്നു.<ref>[http://www.greatorganicspices.com/details.php?id=104 ഇൻഡസ് ഓർഗാനിക്സ്]</ref>
 
==ആധുനിക ഔഷധശാസ്ത്രം==
"https://ml.wikipedia.org/wiki/ചക്രത്തകര" എന്ന താളിൽനിന്ന് ശേഖരിച്ചത്