"സെബാസ്റ്റ്യൻ പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
1998-2001 കാലയളവിൽ കേരള നിയമസഭാംഗമായിരുന്നു. പ്രസ് കൌൺസിൽ അംഗമായും പ്രവർത്തിച്ചു. സെന്റ് ആൽബർട്ട്സ് കോളേജ്, മഹാരാജാസ് കോളേജ്, കൊച്ചിൻ സർവ്വകലാശാല, ഗവ. ലോ കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.<ref name=ldfkeralam1>{{cite web|title=ഇടതുസ്ഥാനാർത്ഥികൾ|url=http://ldfkeralam.org/content/%E0%B4%A1%E0%B5%8B-%E0%B4%B8%E0%B5%86%E0%B4%AC%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D|publisher=LDF Keralam|accessdate=29 മാർച്ച് 2011}}</ref>
 
''കല്ലേറുകൾക്കിടയിലെ മാധ്യമ ധർമ്മം'' എന്ന വിഷയത്തെക്കുറിച്ച് [[മാതൃഭൂമി|മാതൃഭൂമി ദിനപ്പത്രത്തിൽ]] നടത്തിയ സംവാദപരമ്പരയിൽ ''സത്യാന്വേഷണം തുടരട്ടെ'' എന്ന ശീർഷകത്തിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തെത്തുടർന്ന് സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എമ്മുമായി അകന്നിരുന്നു. എങ്കിലും [[2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്|2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ]] [[എറണാകുളം നിയമസഭാമണ്ഡലം|എറണാകുളത്തെ]] ഇടതുസ്ഥാനാർത്ഥിയായി ഇദ്ദേഹത്തെത്തന്നെയാണ് സി.പി.ഐ.എം. മുന്നോട്ടുവെച്ചത്.<ref name=ldfkeralam1 /> ഹൈബി[[2011-ലെ ഈഡനോട്കേരള പരജയപ്പെട്ടതിനാൽനിയമസഭാ ഇപ്പൊൽതെരഞ്ഞെടുപ്പ്|2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ]] [[എറണാകുളം നിയമസഭാമണ്ഡലം|എറണാകുളം നിയമസഭാമണ്ഡലത്തിൽ]] നിന്ന് [[ഹൈബി ഈഡൻ|ഹൈബി ഈഡനോട്]] നിയമസഭംഗമല്ലപരാജയപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/സെബാസ്റ്റ്യൻ_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്