"ഹൈബി ഈഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
}}
 
[[ഇന്ത്യൻ നാഷ്‌ണൽനാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] വിദ്യാഥിവിഭാഗമായവിദ്യാർത്ഥിവിഭാഗമായ എൻ.എസ്.യു വിന്റെ ദേശീയ അദ്ധ്യക്ഷനും എറണാംകുളം[[എറണാകുളം നിയമസഭാമണ്ഡലം|എറണാകുളം നിയോജക മണ്ഡലത്തിൽ]] നിന്നുള്ള നിയമസഭാംഗവുമാണ് '''ഹൈബി ഈഡൻ'''.
 
==ജീവിതരേഖ==
മുൻ എം. എൽ.എ പരേതനായ [[ജോർജ് ഈഡൻ|ജോർജ്ജ് ഈഡന്റെ]] മകനായി എറണാംകുളത്ത്എറണാകുളത്ത് ജനനം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹൈബി ഈഡൻ [[കെ.എസ്.യു.]] വിന്റെ സംസ്ഥാന അദ്ധ്യക്ഷനായി 2009 വരെ പ്രവർത്തിച്ചു. 2011 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാംകുളംഎറണാകുളം നിയോജക മണ്ഡലത്തിൽ [[സെബാസ്റ്റ്യൻ പോൾ|സെബാസ്റ്റ്യൻ പോളിനെ]] പരാജയപ്പെടുത്തി നിയമസഭാംഗമായി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹൈബി_ഈഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്