"കാബറെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: ar, ast, bar, bg, br, ca, cs, cy, da, de, eo, es, et, eu, fa, fi, fr, gl, he, hr, id, it, ja, ka, la, lmo, mk, mzn, nl, nn, no, pl, pt, ro, ru, simple, sk, sl, sv, th, tr, uk, vi, zh
(ചെ.) യന്ത്രം ചേർക്കുന്നു: sr:Кабаре; cosmetic changes
വരി 1:
[[Fileപ്രമാണം:Patrik Hont Havana.jpg|thumb|250px|[[Helena Mattsson]], Donnie S. Ciurea, [[Wild Side Story#Additional showings 2002-2004|Patrik Hont]] and Magnus Sellén do "Havana for a Night" in the cabaret ''A Little Tribute Westward'' at the Blue Moon Bar in Stockholm, Sweden, in 2003 (photo from: [[:Commons:Category:F.U.S.I.A.|F.U.S.I.A.]]).]]
മദാലസ നൃത്തമാണ് '''കാബറെ'''. [[ഫ്രാൻസ്|ഫ്രാൻസിലാണ്]] ഇതിന്റെ ആരംഭം.
[[ആഫ്രിക്ക |ആഫ്രിക്കൻ]]‍ - [[അമേരിക്ക|അമേരിക്കൻ ]] [[ആദിവാസി]]കളുടെ `[[ബെല്ലി]]' ,[[നൃത്തം|നൃത്തത്തിൽ]] നിന്നു രൂപം കൊണ്ടു. പിന്നീട് [[യൂറോപ്പ് |യൂറോപ്പൊട്ടാകെ]] പ്രചരിച്ചു. ഹോട്ടലുകളിലും [[നിശാശാല]]കളിലും പ്രത്യേകം സംവിധാനം ചെയ്തിട്ടുള്ള ഹാളുകളിൽ അര വെളിച്ചത്തിൽ നടത്തപ്പെടുന്നു. [[ഡ്രം]], [[ബോംഗോസ്]], [[കോംഗോ ഡ്രം]], [[കെറ്റിൽ ഡ്രം]], [[ഗിറ്റാർ]] എന്നീ വാദ്യോപകരണങ്ങളുടെ മേളത്തിനൊപ്പിച്ച് നൃത്തം ചെയ്യുന്നവർ കാണികളെ പ്രലോഭിപ്പിക്കും. ഏതാണ്ട് അർദ്ധനഗ്നരായി നൃത്തം തുടങ്ങി ക്രമേണ പൂർണ്ണനഗ്നരാകുന്ന സമ്പ്രദായവും ചിലയിടങ്ങളിലുണ്ട് . [[ഇന്ത്യ|ഇന്ത്യയിലും]] കാബറെ പ്രചരിച്ചിട്ടുണ്ട് .
 
 
== അവലംബം ==
 
[[വർഗ്ഗം:നൃത്തം]]
വരി 47:
[[sk:Kabaret]]
[[sl:Kabaret]]
[[sr:Кабаре]]
[[sv:Kabaré]]
[[th:คาบาเรต์]]
"https://ml.wikipedia.org/wiki/കാബറെ" എന്ന താളിൽനിന്ന് ശേഖരിച്ചത്