"ഹൈബി ഈഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
==ജീവിതരേഖ==
മുൻ എം. എൽ.എ പരേതനായ ജോർജ്ജ് ഈഡന്റെ മകനായി എറണാംകുളത്ത് ജനനം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹൈബി ഈഡൻ കെ.എസ്.യു വിന്റെ സംസ്ഥാന അദ്ധ്യക്ഷനായി 2009 വരെ പ്രവർത്തിച്ചു. 2011 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാംകുളം നിയോജക മണ്ഡലത്തിൽ [[സെബാസ്റ്റ്യൻ പോൾ|സെബാസ്റ്റ്യൻ പോളിനെ]] പരാജയപ്പെടുത്തി നിയമസഭാംഗമായി
 
==അവലംബം==
{{reflist}}
 
 
[[en:Hibi Eden]]
"https://ml.wikipedia.org/wiki/ഹൈബി_ഈഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്