"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലയിപ്പിക്കണം
വടക്കന്‍ പറവൂര്‍ താളിലേക്ക് തിരിച്ചുവിടുന്നു.
വരി 1:
{{merge|#REDIRECT [[വടക്കന്‍ പറവൂര്‍}}]]
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പ്രാചീന നഗരമാണ് പറവൂര്‍. പറൂര്‍ എന്നും അറിയപ്പെടുന്ന ഇതാണ് [[മുസിരിസ്]] എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഒരു ഉയര്‍ന്നിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂര്‍ തെക്കന്‍ പറവൂര്‍ എന്നറിയപ്പെടുന്നതിനാല്‍, ഈ പറവൂര്‍ വടക്കന്‍ പറവൂര്‍ എന്നും അറിയപ്പെടുന്നു. കൊല്ലം ജില്ലയിലും ഇതേ പേരില്‍ ഒരു പട്ടണം ഉണ്ട്.
 
 
==പേരിനു പിന്നില്‍==
സ്ഥലത്തിന്റെ പൂര്‍വ്വ നാമം പറൈയുര്‍ (തമിഴ്) എന്നായിരുന്നു. [[തമിഴ്|തമിഴില്‍]] നിന്നും [[മലയാളം|മലയാളത്തിലേക്കുള്ള]] വഴിമാറലില്‍ നാമപദത്തിലെ ഐ കാരം നഷ്ടപ്പെട്ട് പറയൂരായതാണ് എന്നു കരുതുന്നു. പറയരുടെ ഊര് ആണ് പറയൂര്‍ ആകുന്നത്.
 
 
 
 
 
==ചരിത്രം==
==ആധാരസൂചിക==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
"https://ml.wikipedia.org/wiki/പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്