"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
 
==ജാതിസമ്പ്രദായം==
നമ്പൂതിരിമാർ കേരളത്തിലെ മറ്റെല്ലാ ജാതിക്കാരെയും (മറ്റു ബ്രാഹ്മണർ അടക്കം) ശൂദ്രർ എന്നാണു വിളിച്ചിരുന്നത്‌. ഹിന്ദുമതത്തിലെകേരളത്തിലെ ജാതിസമ്പ്രദായംസവർണർ ഉച്ചസ്ഥായിയിലായിരുന്നആയ കാലത്ത്അമ്പലവാസി, കേരളനായർ, ബ്രാഹ്മണർകമ്മാളർ ഇവരെഎന്നിവരെയും നമ്പൂതിരിമാർ ശൂദ്രർ എന്നുആയി മാത്രമേ ഗണിച്ചിരുന്നുകണ്ടിരുന്നുള്ളൂ. നമ്പൂതിരിമാർ നായർമാരെ ശൂദ്രവർഗത്തിൽപ്പെടുത്തിയെങ്കിലും ഇതരദേശങ്ങളിൽ ശൂദ്രന്മാർക്കുള്ള ചാതുർവർണ്യ പാതിപത്യങ്ങളൊന്നും നായർമാർക്കു കല്പിച്ചിരുന്നില്ല. ഹിന്ദുമതത്തിൽപ്പെട്ട എല്ലാ മൂർത്തികളെയും നായർമാർ ആരാധിച്ചുപോന്നു. വൈഷ്ണവമതം, ശൈവമതം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. കാളിസേവയും അയ്യപ്പൻപൂജയും നായർമാർക്ക് ഏറ്റവും പ്രിയപ്പെട്ട ആരാധനാസമ്പ്രദായങ്ങൾ ആയിരുന്നു.
 
==സമുദായ പരിഷ്കരണം==
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/966521" എന്ന താളിൽനിന്ന് ശേഖരിച്ചത്