"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82:
 
==ജാതിസമ്പ്രദായം==
നമ്പൂതിരിമാർ കേരളത്തിലെ മറ്റെല്ലാ ജാതിക്കാരെയും (മറ്റു ബ്രാഹ്മണർ അടക്കം) ശൂദ്രർ എന്നാണു വിളിച്ചിരുന്നത്‌. ഹിന്ദുമതത്തിലെ ജാതിസമ്പ്രദായം ഉച്ചസ്ഥായിയിലായിരുന്ന കാലത്ത് കേരള ബ്രാഹ്മണർ ഇവരെ ശൂദ്രർ എന്നു ഗണിച്ചിരുന്നു. നമ്പൂതിരിമാർ നായർമാരെ ശൂദ്രവർഗത്തിൽപ്പെടുത്തിയെങ്കിലും ഇതരദേശങ്ങളിൽ ശൂദ്രന്മാർക്കുള്ള ചാതുർവർണ്യ പാതിപത്യങ്ങളൊന്നും നായർമാർക്കു കല്പിച്ചിരുന്നില്ല. ഹിന്ദുമതത്തിൽപ്പെട്ട എല്ലാ മൂർത്തികളെയും നായർമാർ ആരാധിച്ചുപോന്നു. വൈഷ്ണവമതം, ശൈവമതം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. കാളിസേവയും അയ്യപ്പൻപൂജയും നായർമാർക്ക് ഏറ്റവും പ്രിയപ്പെട്ട ആരാധനാസമ്പ്രദായങ്ങൾ ആയിരുന്നു.
 
==സമുദായ പരിഷ്കരണം==
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്