"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (ആനക്കൊട്ടിൽ)
 
===ആനക്കൊട്ടിൽ===
പടിഞ്ഞാറേ നാലമ്പലത്തിനു വെളിയിലായി വലിപ്പമേറിയ ആനക്കൊട്ടിൽ നിലകൊള്ളുന്നു. ഈ ആനക്കൊട്ടിലിനകത്താണ് വലിയബലിക്കുംവലിയബലിക്കല്ലും, നദികേശ്വരനന്ദികേശ്വര പ്രതിഷ്ഠയും സ്ഥിതിചെയ്യുന്നത്. നമസ്കാരമണ്ഡപമില്ലാത്തതിനാൽ വാഹനമായദേവവാഹനമായ നന്ദികേശ്വര പ്രതിഷ്ഠയും, ബലിക്കൽ പ്പുരയില്ലാത്തതിനാൽ വലിയബലിക്കല്ലും നാലമ്പലത്തിനു പുറത്ത് പടിഞ്ഞാറേ ആനക്കൊട്ടിലിലാണ്നടയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പിന്നീട് അവിടെ ആനക്കൊട്ടിലിൽ കെട്ടിയത്. അതിനാൽ ക്ഷേത്രത്തോളം ആനക്കൊട്ടിലിനു പഴക്കമില്ല. ഉരുളൻ തൂണുകളാൽ സൻപന്നമാണ്സമ്പന്നമാണ് ആനക്കൊട്ടിൽ. കൊടിമരമില്ലാത്തതിനാൽ ഇവിടെ കൊടിമരമില്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവവും പതിവില്ല.
 
===നാലമ്പലം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/966017" എന്ന താളിൽനിന്ന് ശേഖരിച്ചത്