"അതിഭൗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: അതിഭൗതികശാസ്ത്രം >>> അതിഭൗതികം)
No edit summary
[[File:Aristotle Altemps Inv8575.jpg|thumb|250px|right|[[അരിസ്റ്റോട്ടിൽ]]]]
 
[[ഭൗതികം|ഭൗതികത്തിന്]] അതീതമായ കാര്യങ്ങളെക്കുറിച്ചുള്ള പഠനത്തെ '''അതിഭൗതികശാസ്ത്രംഅതിഭൗതികം''' ([[ആംഗലേയം: Metaphysics, മെറ്റാഫിസിക്സ്) എന്നു പറയുന്നു. നിരീക്ഷണപരീക്ഷണങ്ങൾക്ക് വിധേയമല്ലാത്ത ശാസ്ത്രം എന്നും ഇതിനെ നിർവചിക്കാറുണ്ട്.
 
[[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] പ്രബന്ധങ്ങളിൽ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രങ്ങൾക്കു]] ശേഷമാണ് [[തത്ത്വശാസ്ത്രം|തത്ത്വശാസ്ത്രവിഷയങ്ങൾ]] ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽ ഭൌതികത്തിനുശേഷംഭൗതികത്തിനുശേഷം എന്നർഥം വരുന്ന മെറ്റാറ്റാ ഫിസിക്ക (Meta Ta physika) എന്ന യവനപദത്തെ ആധാരമാക്കി ഇതിന് മെറ്റാഫിസിക്സ് എന്ന് പേരു നല്കപ്പെട്ടു. തത്ത്വദർശനം, സത്താശാസ്ത്രം, തത്ത്വമീമാംസ എന്നതിന്റെയെല്ലാം പര്യായമായി ഈ പദം ഉപയോഗിച്ചുവരുന്നു. എങ്കിലും ഭൌതികത്തിന് അതീതം എന്ന അർഥത്തിലാണ് അതിഭൌതികശാസ്ത്രത്തെ മനസ്സിലാക്കേണ്ടത്.
 
==ചർച്ചാവിഷയങ്ങൾ==
[[File:Platon-2b.jpg|thumb|250px|right|[[പ്ലേറ്റോ]]]]
ഓരോ കാലഘട്ടത്തിലും ജീവിച്ചിരുന്ന ദാർശനികൻമാരുടെ സവിശേഷതകളെ ആശ്രയിച്ച് അതിഭൌതികശാസ്ത്രംഅതിഭൗതികം വിവിധരൂപം കൈക്കൊണ്ടു. [[പ്ലേറ്റോ]], ബോത്തിയസ്, റോസലിൻ, അബലാർഡ് പീറ്റർ, [[തോമസ് അക്വിനാസ്]], ദെക്കാർത്ത്, സ്പിനോസാ, ഹെഗൽ തുടങ്ങിയവർ ഓരോതരത്തിൽ അതിഭൌതികവാദികൾ ആയിരുന്നു. [[ഈശ്വരൻ|ഈശ്വരന്റെ]] അസ്തിത്വം, [[ആത്മാവ്|ആത്മാവിന്റെ]] അനശ്വരത തുടങ്ങിയ വിഷയങ്ങളും ദ്രവ്യം, സാരം, രൂപം, പിണ്ഡം, (substance,essence,form,matter) എന്നീ സംപ്രത്യയങ്ങളും (cocepts) അതിഭൌതികശാസ്ത്രം ചർച്ച ചെയ്തിരുന്നു. [[തർക്കശാസ്ത്രം]], [[നീതിശാസ്ത്രം]], രാഷ്ട്രമീമാംസ, സൌന്ദര്യശാസ്ത്രംസൗന്ദര്യശാസ്ത്രം തുടങ്ങിയ തത്ത്വശാസ്ത്ര ശാഖകളിൽ പെടാത്ത ദാർശനികപ്രശ്നങ്ങളെല്ലാം അടുത്തകാലം വരെ ഈ ശാസ്ത്രം കൈകാര്യം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതിഭൌതികശാസ്ത്രത്തിന്റെഅതിഭൗതികത്തിന്റെ ചർച്ചാവിഷയങ്ങൾ ജ്ഞാനവും (knowledge) സത്തയും (reality) ആകുന്നു.
 
==ജ്ഞാനവും സത്തയും==
==പുറംകണ്ണികൾ==
 
*[http://www.whatismetaphysics.com/ അതിഭൗതികശാസ്ത്രംഅതിഭൗതികം എന്ത്?]
*[http://www.whatismetaphysics.com/metaphysicsintroduction.html അതിഭൗതികശാസ്ത്രംഅതിഭൗതികം]
*[http://www.metaphysics.com/ അതിഭൗതികശാസ്ത്രംഅതിഭൗതികം]
*[http://pespmc1.vub.ac.be/metaphys.html അതിഭൗതികശാസ്ത്രംഅതിഭൗതികം]
*[http://websyte.com/alan/metamul.htm അതിഭൗതികശാസ്ത്രംഅതിഭൗതികം]
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/965821" എന്ന താളിൽനിന്ന് ശേഖരിച്ചത്