"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
===ശ്രീകോവിൽ===
ചതുര ശ്രീകോവിൽ രണ്ടു നിലയിലായി പണിതീർത്തിരിക്കുന്നു. പ്രധാന മൂർത്തിയായ [[പരമശിവൻ]] പടിഞ്ഞാറേക്ക് ദർശനം അരുളി കുടികൊള്ളുന്നു. ചെങ്കല്ലിനാൽ പണിതുയർത്തിയ ചതുര ശ്രീകോവിലിന്റെ പടിഞ്ഞാറേ മുഖപ്പ് മനോഹരമായി പണിതീർത്തിരിക്കുന്നു. നമസ്കാരമണ്ഡപം ഇവിടെ പണിതിട്ടില്ല. ശ്രീകോവിലിന്റെ രണ്ടു നിലകളും ചെമ്പു പൊതിഞ്ഞിട്ടുണ്ട്.
 
===നമസ്കാരമണ്ഡപം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/965770" എന്ന താളിൽനിന്ന് ശേഖരിച്ചത്