"കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: en:Pazhassi Raja (2009 film); cosmetic changes
No edit summary
വരി 19:
| awards =
| language = [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]]
| budget = [[{{INR]]}} 27 കോടി.
<ref>http://sify.com/movies/fullstory.php?id=14884507</ref><ref>http://www.behindwoods.com/tamil-movie-news-1/apr-09-05/pazhassi-raja-30-04-09.html</ref><ref>http://entertainment.in.msn.com/gallery.aspx?cp-documentid=3002269</ref>
| gross =
വരി 26:
| imdb_id = 0887769
}}
[[എം ടി വാസുദേവൻ നായർ|എം ടി വാസുദേവൻ നായരുടെ]] തിരക്കഥയിൽ [[ഹരിഹരൻ]] സം‌വിധാനം ചെയ്ത് [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] എന്നീ നാലു ഭാഷകളിലായി 2009 ഒക്ടോബർ 16-ന്‌<ref name="mat5">{{cite news|url=http://frames.mathrubhumi.com/story.php?id=60466|title='പഴശ്ശിരാജാ' ഇന്ന് തിയേറ്ററുകളിൽ |publisher=Mathrubhumi|language=മലയാളം|accessdate=2009-10-16}}</ref> പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''കേരള വർമ്മ പഴശ്ശിരാജ'''. 2009-ൽ നടൻ [[മമ്മൂട്ടി|മമ്മൂട്ടിയുടെ]] [[ദീപാവലി]] റിലീസ് ചിത്രമായിരുന്നു ഇത്.[[മമ്മൂട്ടി]], [[ശരത് കുമാർ]],[[കനിഹ]],[[പത്മപ്രിയ]] എന്നിവർ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. {{INR}} 27 കോടി രൂപ ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്<ref name=mat13102009>[http://www.mathrubhumi.com/story.php?id=60074 മാതൃഭൂമി വാർത്ത ഓൺലൈൻ (ശേഖരിച്ചത് 2009 ഒക്ടോബർ 13)]</ref>. [[ഇളയരാജ]] സംഗീതം നിർവഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം ഓസ്കാർ ജേതാവ് [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിയാണ്‌]] നിർ‌വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/കേരള_വർമ്മ_പഴശ്ശിരാജ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്