"എൻഡോസൾഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108:
 
==ഉപയോഗം==
ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ എൻഡോസൾഫാൻ ഉപയോഗം ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്‌. അതിനാൽ ദുരന്തങ്ങളും ഇവിടങ്ങളിലാണ്‌ കൂടുതൽ. അമേരിക്കയിൽ നിന്നും ഏറ്റവുമധികം എൻഡോസൾഫാൻ കയറ്റിയയക്കുന്നത്‌ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കാണ്‌. ഈജിപ്‌ത്‌, മഡഗാസ്‌കർ, കസാഖ്സ്ഥാൻ, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ, സ്‌പെയിൻ, നിക്കരാഗ്വെ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക്‌, ഫിൻലാൻഡ്‌ എന്നിവിടങ്ങളിലെ സ്‌ത്രീകളിലെ മുലപ്പാലിൽ എൻഡോസൾഫാൻ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌.<ref name="The Hindu">[http://www.hindu.com/2011/04/28/stories/2011042862660500.htm]</ref> മരണമുൾപ്പെടെയുള്ള ദുരന്തങ്ങൾ ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, കോസ്റ്റോറിക്ക, ഗോട്ടിമാല, മലേഷ്യ, ഫിലിപ്പീൻസ്‌, മാലി, ന്യൂസിലന്റ്‌, ടർക്കി, സെനിഗർ, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യൂറോപ്യൻ യൂണിയൻ, നിരവധി ഏഷ്യൻ രാജ്യങ്ങൾ,പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ 63 ലധികം രാജ്യങ്ങളിൽ എൻഡോസൾഫാൻ നിരോധിച്ചിട്ടുണ്ട്.<ref name=aus>{{cite news|url=http://www.weeklytimesnow.com.au/article/2009/01/08/40315_horticulture.html|title=Australia should ban endosulfan: Greens|date=January 8, 2009|publisher=Weekly Times|accessdate=2009-01-08}}</ref>. മനുഷ്യർക്ക് ഹാനികരമായ രാസവസ്തു എന്ന നിലയ്ക്ക് അമേരിക്കയിൽ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കൻ വിപണിയിൽ നിന്നും ഈ രാസവസ്തുവിനെ പിൻ‌വലിക്കുകയും ചെയ്തു. 2009 - ൽ ന്യൂസിലന്റും എൻഡോസൾഫാൻ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നു. [[ഇന്ത്യ]] , [[ബ്രസീൽ]], എന്നീ രാജ്യങ്ങളിലാണ്‌ ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്.
യൂറോപ്പ്യൻ യൂണിയൻ,നിരവധി ഏഷ്യൻ രാജ്യങ്ങൾ,പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ 63 ലധികം രാജ്യങ്ങളിൽ എൻഡോസൾഫാൻ നിരോധിച്ചിട്ടുണ്ട്.<ref name=aus>{{cite news|url=http://www.weeklytimesnow.com.au/article/2009/01/08/40315_horticulture.html|title=Australia should ban endosulfan: Greens|date=January 8, 2009|publisher=Weekly Times|accessdate=2009-01-08}}</ref>.
മനുഷ്യർക്ക് ഹാനികരമായ രാസവസ്തു എന്ന നിലയ്ക്ക് അമേരിക്കയിൽ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കൻ വിപണിയിൽ നിന്നും ഈ രാസവസ്തുവിനെ പിൻ‌വലിക്കുകയും ചെയ്തു. 2009 - ൽ ന്യൂസിലന്റും എൻഡോസൾഫാൻ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നു. [[ഇന്ത്യ]] , [[ബ്രസീൽ]], എന്നീ രാജ്യങ്ങളിലാണ്‌ ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്.
 
==പാരിസ്ഥിതിക ഭീഷണി==
"https://ml.wikipedia.org/wiki/എൻഡോസൾഫാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്