"എൻഡോസൾഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107:
ബയർ ക്രൊപ്പ്സയൻസ്(Bayer CropScience), മക്തേഷിം അഗൻ(Makhteshim Agan), ഇന്ത്യാഗവൺമെന്റ് സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡ്(Hindustan Insecticides Limited) എന്നിവരാണ്‌ ഇതിന്റെ നിർമ്മാതാക്കൾ.
 
=='''ഉപയോഗം'''==
യൂറോപ്പ്യൻ യൂണിയൻ,നിരവധി ഏഷ്യൻ രാജ്യങ്ങൾ,പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ 63 ലധികം രാജ്യങ്ങളിൽ എൻഡോസൾഫാൻ നിരോധിച്ചിട്ടുണ്ട്.<ref name=aus>{{cite news|url=http://www.weeklytimesnow.com.au/article/2009/01/08/40315_horticulture.html|title=Australia should ban endosulfan: Greens|date=January 8, 2009|publisher=Weekly Times|accessdate=2009-01-08}}</ref>.
മനുഷ്യർക്ക് ഹാനികരമായ രാസവസ്തു എന്ന നിലയ്ക്ക് അമേരിക്കയിൽ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കൻ വിപണിയിൽ നിന്നും ഈ രാസവസ്തുവിനെ പിൻ‌വലിക്കുകയും ചെയ്തു. 2009 - ൽ ന്യൂസിലന്റും എൻഡോസൾഫാൻ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നു. [[ഇന്ത്യ]] , [[ബ്രസീൽ]], എന്നീ രാജ്യങ്ങളിലാണ്‌ ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്.
 
==പാരിസ്ഥിതിക ഭീഷണി==
"https://ml.wikipedia.org/wiki/എൻഡോസൾഫാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്