"മെയിൻഫ്രെയിം കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fa:رایانه بزرگ
(ചെ.) യന്ത്രം ചേർക്കുന്നു: hr:Središnje računalo; cosmetic changes
വരി 1:
[[ചിത്രംപ്രമാണം:Ibm704.gif|thumb|right|200px|ഒരു [[ഐ.ബി.എം.]] 704 മെയിൻഫ്രെയിം ]]
ഭീമൻ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകൾ]] പ്രധാനമായും [[ശാസ്ത്രം|ശാസ്ത്ര]]-[[സാങ്കേതികം|സാങ്കേതിക]] കണക്കുകൂട്ടലുകൾക്കും വാണിജ്യാവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത് ഇതിൽ വാണിജ്യാവശ്യങ്ങൾക്കു വേൺടി നിർമിച്ചിട്ടുള്ള വളരെ വലിയ പ്രവർത്തനശേഷിയുള്ള പ്രത്യേകതരം കമ്പ്യൂട്ടറുകളുടെ വ്യാവസായിക നാമമാണ്‌ ''മെയിൻഫ്രെയിം'' എന്നത്‌. സാധാരണയായി വളരെ പ്രധാനമായ, ഭീമമായ തോതിലുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുവാൻ ഉള്ള ജോലികൾക്ക് (ഉദാ: കാനേഷുമാരി, ഉപയോക്താക്കളുടെയും വ്യവസായങ്ങളുടെയും കണക്കെടുപ്പ്, ഇ.ആർ.പി, സാമ്പത്തിക-വാണിജ്യ രംഗത്തെ കണക്കുകൂട്ടലുകൾ). ആയിരക്കണക്കിനു ഉപയോക്താക്കളെ ഒരേ സമയം ഒരു മെയിൻഫ്രെയിമിന്‌ താങ്ങാൻ ചെയ്യാൻ കഴിയും. മാത്രവുമല്ല, അത്രത്തോളം തന്നെ പ്രോഗ്രാമുകളെ സമാന്തരമായി റൺ ചെയ്യാനും ഇതിനു കഴിയും. പല [[ഓപറേറ്റിംഗ് സിസ്റ്റം]] [[സോഫ്റ്റ്വെയർ|സോഫ്റ്റ്വെയറുകൾ]] ഒരു മെയിൻ ഫ്രെയിം [[യന്ത്രം|യന്ത്രത്തിൽ]] ഒരേ സമയം ഓടിക്കുവാൻ കഴിയും.
 
== ചരിത്രം ==
വരി 10:
== അവലംബം ==
 
{{Compu-hardware-stub}}
 
[[വർഗ്ഗം:കമ്പ്യൂട്ടർ ഹാർഡ്‌വെയർ]]
 
Line 28 ⟶ 29:
[[fr:Ordinateur central]]
[[he:מחשב מרכזי]]
[[hr:Središnje računalo]]
[[hu:Nagygép]]
[[id:Mainframe (komputer)]]
"https://ml.wikipedia.org/wiki/മെയിൻഫ്രെയിം_കമ്പ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്