"എൻഡോസൾഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഞാൻ ഒന്നും ചെയ്തിട്ടില്ലേ..
വരി 111:
മനുഷ്യർക്ക് ഹാനികരമായ രാസവസ്തു എന്ന നിലയ്ക്ക് അമേരിക്കയിൽ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കൻ വിപണിയിൽ നിന്നും ഈ രാസവസ്തുവിനെ പിൻ‌വലിക്കുകയും ചെയ്തു. 2009 - ൽ ന്യൂസിലന്റും എൻഡോസൾഫാൻ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നു. [[ഇന്ത്യ]] , [[ബ്രസീൽ]], എന്നീ രാജ്യങ്ങളിലാണ്‌ ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്.
 
=='''പാരിസ്ഥിതിക ഭീഷണി'''==
ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല; വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലും ഇത് പടരുന്നു. കാറ്റിലൂടെയും ജലത്തിലൂടെയും പടരുന്നതിനാൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഇത് ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.
 
=='''ഇന്ത്യയിൽ'''==
എൻഡോസൾഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്<ref name=Canada>{{cite web|url=http://chm.pops.int/Portals/0/docs/Responses_on_Annex_E_information_for_endosulfan/Canada_090110_SubmissionEndosulfanInformation.doc|title=Endosulfan: Canada’s submission of information specified in Annex E of|last=Government of Canada|date=January 10, 2009|accessdate=2009-01-29}}</ref>‌. എൻഡോസൾഫാന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നതും ഇന്ത്യൻ കമ്പനികളാണ്‌. എക്സൽ ക്രോപ് കെയർ, എച്ച്.ഐ.എൽ, കൊറമാണ്ടൽ ഫെർട്ടിലൈസേഴ്സ് എന്നിവയാണ്‌ ഇന്ത്യയിലെ മുഖ്യ നിർമ്മാതാക്കൾ. ആഭ്യന്തര ആവശ്യത്തിനായി 4,500 ടണ്ണും കയറ്റുമതിക്കായി 4,000 ടണ്ണും ഉത്പാദിപ്പിക്കുന്നു.<ref>{{cite web|url=http://chm.pops.int/Portals/0/docs/Responses_on_Annex_E_information_for_endosulfan/ICC_090108.doc|title=Form for submission of information specified in Annex E|last=Indian Chemical Council|date=January 9, 2009|accessdate=2009-01-29}}</ref>.
റോട്ടർഡാം,സ്റ്റോക്ഹോം കൺ‌വെൻഷനുകളിൽ എൻഡോസൾഫാൻ വിഷയം ഉൾപ്പെടുത്തുന്നതിനെ ഇന്ത്യ ശക്തിയായി എതിർക്കുന്നു<ref>{{cite journal|date=November 3, 2008|title=SUMMARY OF THE FOURTH MEETING OF THE CONFERENCE OF THE PARTIES TO THE ROTTERDAM CONVENTION|journal=Earth Negotiations Bulletin|volume=15|issue=168|url=http://www.iisd.ca/vol15/enb15168e.html}}</ref><ref name=Stockholm>{{cite journal|date=October 20, 2008|title=SUMMARY OF THE FOURTH MEETING OF THE PERSISTENT ORGANIC POLLUTANTS REVIEW COMMITTEE OF THE STOCKHOLM CONVENTION|journal=Earth Negotiations Bulletin|volume=15|issue=161|url=http://www.iisd.ca/vol15/enb15161e.html}}</ref>. എൻഡോസൾഫാൻ കീടനാശിനി നിരോധിക്കുന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും, മനുഷ്യരിൽ എൻഡോസൾഫാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഇതുവരെ കണ്ടെത്തുവാനായിട്ടില്ലെന്നതുമാണ് ഈ കീടനാശിനിയെ നിരോധിക്കാത്തതിനു കാരണമായി ഇന്ത്യാ ഗവൺമെൻറ് ചൂണ്ടിക്കാട്ടുന്നത് <ref>[http://www.mathrubhumi.com/story.php?id=135537 മാതൃഭൂമി 26/10/2010]</ref> <ref>[http://mangalam.com/index.php?page=detail&nid=354975&lang=malayalam മംഗളം 26/10/2010]</ref> .
വരി 131:
 
==അവലംബം==
{{reflist|2}}
<references/>
 
{{chem-stub}}
"https://ml.wikipedia.org/wiki/എൻഡോസൾഫാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്