"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
==ക്ഷേത്രരൂപകല്പന==
അതിമനോഹരമായ കേരളത്തനിമ വിളിച്ചോതുന്ന അത്രത്തോളം തന്നെ ശില്പവൈധഗ്ദ്യമാർന്ന കിള്ളിക്കുറിശ്ശിയിലെ ക്ഷേത്ര സമുച്ചയം ആരെയും അത്ഭുതപ്പെടുത്തും. പ്രകൃതിരമണീയമായ ലക്കിടിയിലെ കിള്ളിക്കുറിശ്ശിയിലാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരരുകിലൂടെ ഭാരതപ്പുഴയൊഴുകുന്നു. 1000 വർഷങ്ങൾക്ക് മുകളിൽ പഴക്ക മേറിയതാണ് ഇവിടുത്തെ ക്ഷേത്ര സമുച്ചയം.
 
===ശ്രീകോവിൽ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/965494" എന്ന താളിൽനിന്ന് ശേഖരിച്ചത്