"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
==പൂജാവിധികളും, ആഘോഷങ്ങളും==
 
===നിത്യപൂജകൾ===
തൃകാല പൂജാവിധിയാണ് കിള്ളിക്കുറിശ്ശിമംഗലത്ത് പടിത്തരമായുള്ളത്.
* ഉച്ച പുജ
*അത്താഴ പൂജ
കദളിപ്പഴനേദ്യമാണ് മറ്റൊരു പ്രധാന നൈവേദ്യം. ഇവിടെ കദളിപ്പഴം നേദിച്ചുകഴിക്കുന്നത് ജന്മനാ സംസാരശേഷിയില്ലാത്ത കുട്ടികൾക്ക് സംസാരശേഷി കൈവരും എന്നു വിശ്വസിക്കുന്നു.
 
===വിശേഷങ്ങൾ===
വാർഷിക ആട്ടവിശേഷങ്ങൾ ഒന്നും ഇവിടെ പടിത്തരമായിട്ടില്ല.
പ്രധാനാ ആഘോഷങ്ങളിൽ പ്രധാനമായുള്ളത്;
* ശിവരാത്രി
* വൈക്കത്തഷ്ടമി
* നിറമാല
 
[[ചിത്രം:Mani damodara Chakyar-mattavilasa.jpg|thumb|200px|കിള്ളിക്കുറിശ്ശിമംഗലം മഹാദേവ ക്ഷേത്രത്തിൽ [[മാണി ദാമോദര ചാക്യാർ]] മാറ്റവിലാസം കൂത്ത് അവതരിപ്പിക്കുന്നു]]
* നിറമാല
 
==ഉപദേവന്മാർ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/965482" എന്ന താളിൽനിന്ന് ശേഖരിച്ചത്