"നരവംശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{prettyurl|Anthropology}}
മനുഷ്യവംശത്തെ സംബന്ധിച്ചുള്ള പഠനം. ആന്ത്രപ്പോളജി എന്ന പദം ഉണ്ടായത് ആന്ത്രോപ്പോസ് (മനുഷ്യന്)ലോഗോസ് (പഠനം) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്.ജർമ്മൻ തത്വചിന്തകനായ [[മാഗ്നസ് ഹണ്ട്]] 1501 ൽ ആദ്യമായി ഈ പദം ഉപയോഗിച്ചു.കേരളത്തിൽ [[കണ്ണൂർ സർവ്വകലാശാല|കണ്ണൂർ സർവ്വകലാശാലയിൽ]] നരവംശശാസ്ത്രം ബിരുദാനന്തര ബിരുദ കോഴ്സ് നിലവിലുണ്ട്.പി.ആർ.ജി മാത്തൂർ,എ. അയ്യപ്പൻ,ഡോ.ബി.ആനന്ദഭാനു,ഡോ.വിനീതാ മേനോൻ തുടങ്ങിയവർ കേരളത്തിലെ അറിയപ്പെടുന്ന നരവംശശാസ്ത്രജ്ഞൻമാരാണ്.
==വിഭാഗങ്ങൾ==
 
== ഭൌതിക നരവംശശാസ്ത്രം ==
ശാരീരികപ്രത്യേകതകളനുസരിച്ച് മനുഷ്യവംശത്തെ വിവിധ സമൂഹങ്ങളായി വിഭജനം ചെയ്യുന്ന രീതി.
 
== സാംസ്കാരിക നരവംശശാസ്ത്രം ==
മനുഷ്യസംസ്കാരത്തെ സാമാന്യമായി പരിശോധിക്കുന്നു.
"https://ml.wikipedia.org/wiki/നരവംശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്