"കബിനി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗാലറി
(ചെ.)No edit summary
വരി 9:
== നദി ==
 
[[പശ്ചിമഘട്ടം|പശ്ചിമ ഘട്ട]] മലനിരകളിൽ ഉത്ഭവിച്ച്, [[വയനാട്|വയനാട്ടിൽ]] [[മാനന്തവാടി പുഴ]]യുടെയും [[പനമരം പുഴ]]യുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.പടിഞ്ഞാറ്അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ [[പോഷക നദികൾ|പോഷക നദികളാണ്]]. [[മൈസൂര്]]‍ ജില്ലയിൽ [[ഹെഗ്ഗദേവനകൊട്ട]]ക്കടുത്ത് [[ബീദരഹള്ളി]]ക്കും [[ബീച്ചനഹള്ളി]]ക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന [[കബിനി അണകെട്ട്]] [[ജലസേചനം|ജലസേചനത്തിനും]] [[വൈദ്യുതി ഉത്പാദനം|വൈദ്യുതി ഉത്പാദിക്കാനും]] ഉപയോഗിക്കുന്നു. കൂടാതെ [[ബന്ദിപൂർ ദേശീയ ഉദ്യാനം|ബന്ദിപൂർ ദേശീയ ഉദ്യാനവും]] <ref>Bandipur National Park </ref> [[നാഗർഹോളെ ദേശീയ ഉദ്യാനം|നാഗർ‌ഹോളെ ദേശീയ ഉദ്യാനവും]] (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)<ref> Nagarhole or Rajiv Gandhi National Park</ref> കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/കബിനി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്