"സ്റ്റെഗോസോറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
ഇന്ന് [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിൽപ്പെടുന്ന]] സ്ഥലങ്ങളിൽ ജീവിച്ചിരുന്ന '''സ്റ്റെഗോസോറസ്‌''' [[ദിനോസർ|ദിനോസറുകളിലെ‌]] സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌. 2006-ൽ [[പോർച്ചുഗൽ|പോർച്ചുഗലിൽ]] നിന്നും ഇവയുടെ [[ഫോസിൽ|ഫോസ്സിൽ]] കണ്ടെത്തിയിട്ടുണ്ട്. <ref name= "escasoetal06">Escaso F, Ortega F, Dantas P, Malafaia E, Pimentel NL, Pereda-Suberbiola X, Sanz JL, Kullberg JC, Kullberg MC, Barriga F. (2007). "New Evidence of Shared Dinosaur Across Upper Jurassic Proto-North Atlantic: ''Stegosaurus'' From Portugal." ''Naturwissenschaften'',</ref>. മേൽക്കൂര എന്ന നാമം വരുന്ന സ്റ്റെഗൊ (στέγος) {{Polytonic|[[wikt:στέγος|στέγος]]-}} എന്ന ഗ്രീക് വാക്കിൽ നിന്നും സോറസ്‌ പല്ലി (σαῦρος){{Polytonic|[[wikt:σαῦρος|σαῦρος]]}} എന്ന ഗ്രീക് വാക്കിൽ നിന്നും ആണ് പേര് വരുന്നത് . ''[[റ്റിറാനോസോറസ്]]'', ''[[ട്രൈസെറാടോപ്സ്]]'', ''[[അപാറ്റോസോറസ്]]'' എന്നിവയെപ്പോലെ എറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ദിനോസറുകളിലൊന്നാണിത്, ‌ നടുക്ക് രണ്ടു വരിയായി ഉള്ള പ്ലേറ്റ് , പിന്നെ വാലിൽ ഉള്ള മുള്ളുകളും ഇതിനു സഹായിക്കുന്നു.
 
 
"https://ml.wikipedia.org/wiki/സ്റ്റെഗോസോറസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്