"രാജാസോറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
രാജാസോറസ്‌, മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം [[ദിനോസർ|ദിനോസറുകളാണ്‌]]. ഇവയുടെ [[ഫോസിൽ|ഫോസ്സിൽ]] കണ്ടെടുത്തിട്ടുള്ളത് [[നർമദാ നദി|നർമദാ നദിയുടെ]] താഴ്വാരത്തിൽ നിന്നുമാണ്.( ഖേദ ജില്ലയിലെ രാഹിഓലി എന്നാ സ്ഥലം) [[ഇന്ത്യ|ഇന്ത്യയിലെ]], [[ഗുജറാത്ത്‌|ഗുജറാത്താണ്]] സംസ്ഥാനം. [[തെറാപ്പോഡ]] വിഭാഗമാണിവ. വിചിത്രമായ ഒരു കൊമ്പ് മുകിനു മുകളിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരിടം പോലെയുള്ള ഒരാവരണം തലയിലും അതലേ രാജാ എന്നാ പേര് കിടിയത്.
 
==ജീവിത കാലം==
24,447

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/965020" എന്ന താളിൽനിന്ന് ശേഖരിച്ചത്