"പ്രഫുല്ല കുമാർ മഹന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 1:
[[അസം|അസമിലെ]] പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ അസം ഗണ പരിഷത്തിന്റെ നേതാവും സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുമാണ് '''പ്രഫുല്ല കുമാർ മഹന്ത''' (ജനനം: 1954) . 1985രണ്ടു മുതൽ 1990 വരെയും പിന്നീട് 1996 മുതൽ 2001 വരെയും ഉള്ള കാലയളവുകളിൽവട്ടം മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ആദ്യവട്ടം(1985-ൽ) ആ സ്ഥാനത്തെത്തുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.
==ജീവിതരേഖ==
1979-85 കാലഘട്ടത്തിൽ സംസ്ഥാനത്തെ അന:ധികൃത കുടിയേറ്റത്തിനെതിരെ ഉയർന്നു വന്ന ''ആസം മൂവ്മെന്റിലെ'' മുൻനിര പ്രസ്ഥാനങ്ങളിലൊന്നായ ഓൾ ആസം സ്റ്റുഡൻസ് യൂണിയനിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ച പ്രഫുല്ല കുമാർ മഹന്തക്ക് സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്ത് വരെയെത്താനായി. പിന്നീട് അദ്ദേഹം അസം ഗണ പരിഷത്ത് അംഗമായി. 1985 മുതൽ 1990 വരെയും പിന്നീട് 1996 മുതൽ 2001 വരെയും ഉള്ള കാലയളവുകളിൽ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2005-ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് അസം ഗണ പരിഷത്ത് (പ്രോഗ്രസീവ്) എന്ന പുതിയ പാർട്ടിക്ക് രൂപം നൽകി.ജി എന്നാൽ 2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പായപ്പോഴേക്കും പാർട്ടിക്ക് നേതൃത്വം നൽകാൻ തലയെടുപ്പുള്ള നേതാക്കന്മാരുടെ അഭാവം നേരിട്ട അസം ഗണ പരിഷത്തിന് മഹന്തയെ തിരികെ വിളിക്കേണ്ടതായി വന്നു.പി) അംഗമായിമാതൃസംഘടനയിൽ മടങ്ങിയെത്തി വീണ്ടും പാർട്ടിനേതൃത്വത്തിൽ സജീവമായ അദ്ദേഹത്തെ 2010-ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു.
==അവലംബം==
"https://ml.wikipedia.org/wiki/പ്രഫുല്ല_കുമാർ_മഹന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്