"അതിഭൗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

516 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: af, ar, az, bar, be, be-x-old, bg, bn, bs, ca, ckb, cs, da, de, el, eo, es, et, eu, fa, fi, fiu-vro, fr, fy, gan, gl, he, hi, hr, hu, ia, id, io, is, it, ja, ko, la, lb, lt, lv, mk, mn)
No edit summary
 
നീതിശാസ്ത്രം, സൌന്ദര്യശാസ്ത്രം, തർക്കശാസ്ത്രം തുടങ്ങിയ മാനകശാസ്ത്രങ്ങളുടെ മൂല്യനിർണയനവും അതിഭൌതികശാസ്ത്രത്തിന്റെ കർത്തവ്യമാകുന്നു. സ്വാതന്ത്ര്യം, സൌന്ദര്യം തുടങ്ങിയവയുടെ വ്യാഖ്യാനം ഒരതിരുവരെ അതാതു ശാസ്ത്രങ്ങൾ നിർവഹിക്കുന്നുണ്ട്. എന്നാൽ ഈ സങ്കല്പങ്ങളുടെ സമാകലനം മറ്റൊരു മേഖലയിലേ നടക്കുകയുള്ളു-അതിഭൌതികശാസ്ത്രത്തിന്റെ മേഖലയിൽ. അടിസ്ഥാന ശാസ്ത്രസങ്കല്പങ്ങൾ കൂടുതൽ കൂടുതൽ വ്യക്തമാകുംതോറും അവയുടെ സമകാലിതവ്യാഖ്യാനങ്ങൾ പുതിയ രൂപങ്ങൾ കൈക്കൊള്ളും. ഈ വ്യാഖ്യാന പ്രക്രിയ അതിഭൌതികശാസ്ത്രത്തിന്റെ പ്രധാന കർത്തവ്യമായി തുടർന്നുപോകുകയും ചെയ്യും.
 
==പുറംകണ്ണികൾ==
 
*[http://www.whatismetaphysics.com/ അതിഭൗതികശാസ്ത്രം എന്ത്?]
*[http://www.whatismetaphysics.com/metaphysicsintroduction.html അതിഭൗതികശാസ്ത്രം]
*[http://www.metaphysics.com/ അതിഭൗതികശാസ്ത്രം]
*[http://pespmc1.vub.ac.be/metaphys.html അതിഭൗതികശാസ്ത്രം]
*[http://websyte.com/alan/metamul.htm അതിഭൗതികശാസ്ത്രം]
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/964480" എന്ന താളിൽനിന്ന് ശേഖരിച്ചത്