"സുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
എന്നാൽ നാലാമത്തെ സുവിശേഷമായ [[യോഹന്നാൻ എഴുതിയ സുവിശേഷം]] ഘടനയിലും അവതരണത്തിലും വേറിട്ട് നിൽക്കുന്നു. ''വചനം'' മാംസരൂപം ധരിച്ചതിനെ സംബന്ധിച്ച പ്രതിപാദനത്തോടെ ആരംഭിക്കുന്ന ഈ സുവിശേഷത്തിൽ സമാന്തരസുവിശേഷങ്ങളിൽ നിന്ന് പ്രകടമായ വ്യത്യാസങ്ങൾ ദർശിക്കാവുന്നതാണ്.
* 'അത്‌ഭുദങ്ങളാലും' 'വീര്യപ്രവർത്തികളാലും' സമൃദ്ധങ്ങളാണ് സമാന്തരസുവിശേഷങ്ങൾ എങ്കിൽ ഈ സുവിശേഷത്തിൽ ഗ്രന്ഥകാരൻ അവയിൽ ഏഴെണ്ണും മാത്രം തിരഞ്ഞെടുത്ത് അവയെ 'അടയാളങ്ങളായി' അവതരിപ്പിക്കുന്നു. ഈ അടയാളങ്ങൾ വഴിയായി യേശുവിന് ജീവന്റെ അപ്പം, ലോകത്തിന്റെ പ്രകാശം, പുനരുത്ഥാനവും ജീവനും തുടങ്ങിയ രീതിയിലുള്ള വിശേഷണങ്ങൾ നൽകുവാൻ ഗ്രന്ഥകാരൻ ശ്രദ്ധിക്കുന്നുണ്ട്.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/സുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്