"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ('പാലക്കാട് ജില്ലയിലെ [[കിള്ളിക്കുറിശ്ശിമംഗലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
[[പാലക്കാട്]] ജില്ലയിലെ [[കിള്ളിക്കുറിശ്ശിമംഗലം]] ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് '''കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം'''. [[ഒറ്റപ്പാലം|ഒറ്റപ്പാലത്തിന്]] 8 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിന്റെ തെക്കേ അതിർത്തിയിലൂടെയാണ്. [[നിള]] ([[ഭാരതപ്പുഴ]]) ഒഴുകുന്നു. [[പരശുരാമൻ|പരശുരാമനാൽ]] പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ]] ഒന്നാണ്. <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref>
[[ചിത്രം:KillikkurussiMahadevaKshetram.jpg|thumb|300px|കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം]]
[[ചിത്രം:Temple pond kerala.jpg|thumb|300px|ക്ഷേത്രക്കുളം]]
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/963832" എന്ന താളിൽനിന്ന് ശേഖരിച്ചത്