"കിള്ളിക്കുറിശ്ശിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
'''ലക്കിടി''' എന്നും അറിയപ്പെടുന്ന ''കിള്ളിക്കുറിശ്ശിമംഗലം'' [[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം|ഒറ്റപ്പാലത്തിന്]] 8 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ്. [[നിള]] ([[ഭാരതപ്പുഴ]]) കിള്ളിക്കുറിശ്ശിമംഗലത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകുന്നു.
 
ഗ്രാമത്തിലുള്ള പ്രശസ്തമായ [[ശ്രീകിള്ളിക്കുറിശ്ശിമംഗലം കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രംമഹാദേവക്ഷേത്രം|ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്ര]]ത്തിൽ നിന്നാണ് കിള്ളിക്കുറിശ്ശിമംഗലത്തിന് പേരുലഭിച്ചത്. പുരാതനമായ ഈ ക്ഷേത്രം നിർമ്മിച്ചത് ‘’ശ്രീ ശുക ബ്രഹ്മർഷി’‘യാണെന്നാണ് പുരാണം.
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത സരസകവിയും [[ഓട്ടൻ‌തുള്ളൽ|ഓട്ടംതുള്ളലിന്റെ]] ഉപജ്ഞാതാവുമായ [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുടെ]] ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചൻ നമ്പ്യാർ ജനിച്ച കലക്കത്തുഭവനം ഇന്ന് കേരള സർക്കാർ സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു സാംസ്കാരിക കേന്ദ്രമാണ്. കുഞ്ചൻ നമ്പ്യാരുടെ ഓർമ്മക്കായി സ്ഥാപിച്ച കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെ ഉണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/963831" എന്ന താളിൽനിന്ന് ശേഖരിച്ചത്