"ക്ഷുദ്രജീവനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പെസ്ടിസൈട്സ് >>> ക്ഷുദ്രജീവിനാശിനി: മലയാളം
No edit summary
വരി 1:
[[File:Cropduster spraying pesticides.jpg|thumb|right|A [[cropduster]] കൃഷിയിടത്തിൽ വിമാനത്തിലൂടെ പെസ്ടിസൈട്സ് തളിക്കുന്നു]]
 
[[കൃമി]], [[കീടം]]‍, [[കുമിൾ]], [[കള]] തുടങിയതുടങ്ങിയ ശല്യക്കാരെ തടയുക, നശിപ്പിക്കുക, അകറ്റുക, കുറയ്ക്കുക എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളാണ് '''പെസ്ടിസൈട്സ്ക്ഷുദ്രജീവനാശിനി''' (pesticides) <ref>US Environmental (July 24, 2007), [http://www.epa.gov/pesticides/about/index.htm What is a pesticide?] epa.gov. Retrieved on September 15, 2007.</ref> പ്രത്യേകം രൂപപ്പെടുത്തിയ രാസവസ്തുക്കൾ, ബാക്ടീരിയ, വൈറസ് തുടങ്ങിയ ജൈവ വസ്തുക്കൾ എന്നിവയാണ് ശല്യക്കർക്കെതിരെ പ്രയോഗിക്കുന്നത്. കീടങ്ങൾ, കുമിൾ, കള എന്നിവയെക്കൂടാതെ എലി, കക്ക, പക്ഷി, മീൻ , വിരകൾ തുടങ്ങിയവയും ഈ കൂട്ടത്തിൽ പെടുന്നു. ചിലവ നേരിട്ട് രോഗം ഉണക്കുന്നു, അല്ലെങ്കിൽ രോഗവാഹി (vector) ആയി പ്രവർത്തിക്കുന്നു. പെസ്ടിസൈട്സ് ഉപയോഗം, പ്രയോജനത്തോടൊപ്പം, മനുഷ്യർക്കും ജീവജാലങ്ങൾക്കും വിഷത്വം (toxicity) ഭവിക്കാനും കാരണമാകുന്നു. ഏറ്റവും അപകടമുള്ള 12 ജൈവരാസവസ്തുക്കളിൽ 10 എണ്ണവും, പെസ്ടിസൈട്സ്' ആണെന്നാണ്‌ [[സ്റ്റോക്ക്‌ ഹോം]] സമ്മേളനത്തിൽ വെളിപ്പെടുത്തപ്പെട്ടത് <ref>http://www.pops.int/documents/guidance/beg_guide.pdf</ref><ref name="Gilden RC, Huffling K, Sattler B 2010 103–10">{{cite journal |author=Gilden RC, Huffling K, Sattler B |title=Pesticides and health risks |journal=J Obstet Gynecol Neonatal Nurs |volume=39 |issue=1 |pages=103–10 |year=2010 |month=January |pmid=20409108 |doi=10.1111/j.1552-6909.2009.01092.x |url=}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ക്ഷുദ്രജീവനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്