"കാസർഗോഡ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Kasaragod-thaluk.png|കാസർഗോഡ് താലൂക്ക് പഞ്ചായത്തുകളും ബ്ലോക്കും തിരിച്ചുള്ള വിഭജനം|300px|right|thumb]][[കേരളം|കേരളത്തിൽ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്|മഞ്ചേശ്വരം]], [[കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്|കാസർഗോഡ്]], [[ഉദുമ ബ്ലോക്ക് പഞ്ചായത്ത്|ഉദുമ]] എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''കാസർഗോഡ് താലൂക്ക്'''. [[കാസർഗോഡ്|കാസർഗോഡാണ്]] താലൂക്കാസ്ഥാനം. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തായി [[കർണാടക|കർണാടകയോടു]] ചേർന്നു നിൽക്കുന്ന പ്രദേശമാണിത്. ഹോസ്ദുർഗ് താലൂക്കാണ് ജില്ലയിലെ മറ്റൊരു താലൂക്ക്.
 
==കാസർഗോഡ് താലൂക്കിലെ ബ്ലോക്കുകൾ==
===മഞ്ചേശ്വരം ബ്ലോക്ക്===
[[മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്|മഞ്ചേശ്വരം]], [[വോർക്കാടി ഗ്രാമപഞ്ചായത്ത്|വോർക്കാടി]], [[മീഞ്ച ഗ്രാമപഞ്ചായത്ത്|മീഞ്ച]], [[പൈവളികെ ഗ്രാമപഞ്ചായത്ത്|പൈവളികെ]], [[മംഗൽപാടി ഗ്രാമപഞ്ചായത്ത്|മംഗൽപാടി]], [[എൻമകജെ ഗ്രാമപഞ്ചായത്ത്|എൻമകജെ]], [[പുത്തിഗെ ഗ്രാമപഞ്ചായത്ത്|പുത്തിഗെ]], [[കുമ്പള ഗ്രാമപഞ്ചായത്ത്|കുമ്പള]] എന്നീ എട്ടു ഗ്രാമപഞ്ചായത്തുകൾ മഞ്ചേശ്വരം ബ്ലോക്കിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് [[മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്|മഞ്ചേശ്വരം ബ്ലോക്കിനെകുറിച്ചുള്ള പ്രധാന ലേഖനം]] കാണുക.
 
===കാസർഗോഡ് ബ്ലോക്ക്===
[[മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്|മൊഗ്രാൽ - പുത്തൂർ]], [[മധൂർ ഗ്രാമപഞ്ചായത്ത്|മധൂർ]], [[ചെങ്കള ഗ്രാമപഞ്ചായത്ത്|ചെങ്കള]], [[ബദിയടുക്ക ഗ്രാമപഞ്ചായത്ത്|ബദിയഡ്‌ക്ക]], [[കുംബഡാജെ ഗ്രാമപഞ്ചായത്ത്|കുംബഡാജെ]], [[ബേലൂർ ഗ്രാമപഞ്ചായത്ത്|ബേലൂർ]], [[കാറഡുക്ക ഗ്രാമപഞ്ചായത്ത്|കാറഡുക്ക]] എന്നിങ്ങനെ ഏഴു ഗ്രാമപഞ്ചായത്തുകളും കാസർഗോഡ് മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നതാണ് കാസർഗോഡ് ബ്ലോക്ക്. കൂടുതൽ വിവരങ്ങൾക്ക് [[കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്|കാസർഗോഡ് ബ്ലോക്കിനെകുറിച്ചുള്ള പ്രധാന ലേഖനം]] കാണുക.
 
===ഉദുമ ബ്ലോക്ക്===
[[ചെമ്മനാട് ഗ്രാമപഞ്ചായത്ത്|ചെമ്മനാട്]], [[ഉദുമ ഗ്രാമപഞ്ചായത്ത്|ഉദുമ]], [[പള്ളിക്കര ഗ്രാമപഞ്ചായത്ത്|പള്ളിക്കര]], [[പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്|പുല്ലൂർ-പെരിയ]], [[ബേഡഡുക്ക ഗ്രാമപഞ്ചായത്ത്|ബേഡഡുക്ക]], [[മുളിയാർ ഗ്രാമപഞ്ചായത്ത്|മുളിയാർ]], [[കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്|കുറ്റിക്കോൽ]], [[ദേലംപാടി ഗ്രാമപഞ്ചായത്ത്|ദേലംപാടി]] എന്നീ എട്ടു ഗ്രാമ പഞ്ചായത്തുകൾ ഉദുമ ബ്ലോക്കിൽ പെടുന്നു.
 
"https://ml.wikipedia.org/wiki/കാസർഗോഡ്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്