"കാസർഗോഡ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിൽ കാസർഗോഡ് ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
[[കേരളം|കേരളത്തിൽ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്|മഞ്ചേശ്വരം]], [[കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്|കാസർഗോഡ്]], [[ഉദുമ ബ്ലോക്ക് പഞ്ചായത്ത്|ഉദുമ]] എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''കാസർഗോഡ് താലൂക്ക്'''. [[കാസർഗോഡ്|കാസർഗോഡാണ്]] താലൂക്കാസ്ഥാനം. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തായി [[കർണാടക|കർണാടകയോടു]] ചേർന്നു നിൽക്കുന്ന പ്രദേശമാണിത്. ഹോസ്ദുർഗ് താലൂക്കാണ് ജില്ലയിലെ മറ്റൊരു താലൂക്ക്.
==മഞ്ചേശ്വരം ബ്ലോക്ക്==
[[മഞ്ചേശ്വരം ഗ്രാ|മഞ്ചേശ്വരം]], [[വോർക്കാടി ഗ്രാമപഞ്ചായത്ത്|വോർക്കാടി]], [[മീഞ്ച ഗ്രാമപഞ്ചായത്ത്|മീഞ്ച]], [[പൈവളികെ ഗ്രാമപഞ്ചായത്ത്|പൈവളികെ]], [[മംഗൽപാടി ഗ്രാമപഞ്ചായത്ത്|മംഗൽപാടി]], [[എൻമകജെ ഗ്രാമപഞ്ചായത്ത്|എൻമകജെ]], [[പുത്തിഗെ ഗ്രാമപഞ്ചായത്ത്|പുത്തിഗെ]], [[കുമ്പള ഗ്രാമപഞ്ചായത്ത്|കുമ്പള]] എന്നീ എട്ടു ഗ്രാമപഞ്ചായത്തുകൾ മഞ്ചേശ്വരം ബ്ലോക്കിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് [[മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്|മഞ്ചേശ്വരം ബ്ലോക്കിനെകുറിച്ചുള്ള]] പ്രധാന ലേഖനം കാണുക.
 
==കാസർഗോഡ് ബ്ലോക്ക്==
മൊഗ്രാൽപുത്തൂർ, മധൂർ, കാസർഗോഡ്, ചെങ്കള, ബദിയഡ്‌ക്ക, കുംബഡാജെ, ബേലൂർ, കാറഡുക്ക എന്നിങ്ങനെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കാസർഗോഡ് ബ്ലോക്ക്.
"https://ml.wikipedia.org/wiki/കാസർഗോഡ്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്