No edit summary
No edit summary
വരി 3:
<td>
'''ഞാൻ ജഗദീഷ് ,ജഗദീഷ് പുതുക്കുടി''' .
പ്രത്വേക ആഗ്രഹങ്ങളോ ജീവിതക്രമമോ ഇല്ലാത്ത ഒരു സാധാരണ നാട്ടിൻ പുറത്തുകാരൻ . അറിയപെടുന്ന പ്രതിഭകളോ പറയത്തക്ക പ്രതിഭാസങ്ങളോ ഒന്നും ഇല്ലാത്ത {{മണൽ}} എന്ന കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്നു . മലയാളത്തെയും , മലയാളിയെയും , മലയാളനാടിനെയും ഏറെ ഇഷ്ടപെടുന്നു . <p>
വിവരസാങ്കേതിക രംഗത്ത് ജോലി ചെയ്യുന്നു വെന്ഗിലും മലയാള സാഹിത്യത്തെ ഒരുപാട് സ്നേഹിക്കുന്നു . മലയാള ഭാഷയെ കൊഞ്ചിച്ചു പറഞു വഷളാക്കുന്നതിനോട് വിയോജിക്കുന്നു . ഏതാണ്ട് 26 തവണ സുര്യനെ വലയം വെച്ച് കഴിഞ്ഞു. ഇനി എത്രനാൾ ഇതിനു സാധ്യമാകും എന്നറിയില്ല. <p>
ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം ഞാൻ വാങ്ങികൂട്ടിയ പുസ്തകങ്ങൾ തന്നെ . ഹയർ സെക്കാൻഡറി വരെ പാഠപുസ്തകങ്ങളിൽ കവിഞത്തോന്നും വായിച്ചിട്ടില്ലാത്ത ഈയുള്ളവൻ , അതിനു ശേഷം അവിചാരിതമായോ , നിമിത്തമയോ വിവേകാനന്ദസ്വാമിയുടെ ഒരു പുസ്തകം വായിച്ചതിലൂടെ പുസ്തകത്തിന്റെ പുതിയ ലോകത്തിലേക്ക്‌ പ്രവേശിച്ചു . എങ്കിലും നിമിത്ത ശാസ്ത്രത്തിലോന്നും വിശ്വസിക്കുനില്ല . ആചാര അനുഷ്ടാനങ്ങളിൽ താത്പര്യമുണ്ടെങ്ങിലും അനാചാരങ്ങളെ എതിർക്കുന്നു . <p>
"https://ml.wikipedia.org/wiki/ഉപയോക്താവ്:Jagadeesh_puthukkudi" എന്ന താളിൽനിന്ന് ശേഖരിച്ചത്