"സിത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==ജീവിതരേഖ==
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ കൊട്ടാരത്തിനു സമീപം ഒരു പുരാതന നായർ കുടുംബത്തിൽ ജനനം. അച്ചൻ:പരമേശ്വരൻ നായർ, അമ്മ:വത്സല, സഹോദരങ്ങൾ:പ്രതീഷ്, അഭിലാഷ്. ലൂർദ് മൗണ്ട് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാഭ്യാസത്തിനിടയിലാണ് 1984 - ൽ കാവേരി എന്ന മലയാളചലച്ചിത്രത്തിൽ, ആദ്യമായി അഭിനയിക്കുന്നത്. അക്കാലത്ത് മോഹിനിയാട്ടം അഭ്യസിച്ചിരുന്ന കലാലയത്തിൽ രാജീവിനാഥ്രാജീവ്നാഥ് പുതുമുഖങ്ങളെ തിരഞ്ഞുവന്നപ്പോളാണ് സിത്താരയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ബാലചന്ദറിന്റെ ''പുതു പുതു അർത്ഥങ്ങൾ'' എന്ന ചിത്രത്തിലാണ് തമിഴിൽ ആദ്യമായി അഭിനയിക്കുന്നത്.
 
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/സിത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്