"ഉപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fy:Upanishad
(ചെ.) യന്ത്രം പുതുക്കുന്നു: kn:ಉಪನಿಷತ್; cosmetic changes
വരി 38:
1657-ൽ [[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തിയായ]] [[ഷാജഹാൻ|ഷാജഹാന്റെ]] പുത്രനായ [[ധാരാ ഷിഷോഷ്]] 50 ഉപനിഷത്തുകളെ [[പേർഷ്യൻ]] ഭാഷയിലേക്ക് വിവർത്തനം ചെയ്തു. '''സിർ-ഉൽ-അസ് റാർ (മഹാരഹസ്യം)''' എന്ന തലക്കെട്ടിലുള്ള ഈ തർജ്ജമയോടെയാണ്‌ ഉപനിഷത്തുകളെക്കുറിച്ചുള്ള അറിവ് ഭാരതത്തിനു പുറത്തേക്കെത്തിയത്. നൂറ്റമ്പതോളം വർഷങ്ങൾക്കു ശേഷം ആങ്ക്വറ്റിൽ ദു പെറോൻ എന്ന ഫ്രഞ്ചുപാതിരി പേർഷ്യനിൽ നിന്ന് ഇതിനെ ലത്തിനീലേക്ക് പരിഭാഷപ്പെടുത്തി. '''ഔപ്നഖാത്''' എന്നാണ്‌ ഈ ലത്തീൻ തർജ്ജമക്ക് നൽകിയ പേര്‌. പിന്നീട് അത് യുറോപ്പിലെ മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു. [[തൗഹീദ്|തൗഹീദിന്റെ]] സാരം ഉപനിഷത്തുക്കളിൽ കാണുന്നത്ര മറ്റു ഗ്രന്ഥങ്ങളിൽ കാണുന്നില്ലെന്ന് ദാരാ ഷുക്കോവ് പേർഷ്യൻ പരിഭാഷയുടെ ഭൂമികയിൽ വ്യക്തമാക്കുന്നുണ്ട്<ref name=bharatheeyatha3>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 68-70|chapter= 3-സാഹിത്യം|language=മലയാളം}}</ref>.
 
== വേദങ്ങളുമായുള്ള ബന്ധം ==
 
{{main|108 ഉപനിഷത്തുകളുടെ പട്ടിക}}
വരി 126:
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://malayalamebooks.wordpress.com/2011/02/23/108-upanishads-malayalam-translation-v-balakrishnan-r-leeladevi/ 108 ഉപനിഷത്തുകൾ (അർത്ഥസഹിതം) – വി. ബാലകൃഷ്ണൻ & ആർ. ലീലാദേവി - പി.ഡി.എഫ്.]
 
[[വർഗ്ഗം:ഹൈന്ദവഗ്രന്ഥങ്ങൾ]]
 
Line 152 ⟶ 153:
[[it:Upaniṣad]]
[[ja:ウパニシャッド]]
[[kn:ಉಪನಿಷತ್]]
[[kn:ಉಪನಿಷತ್‌ಗಳು]]
[[ko:우파니샤드]]
[[la:Upanishad]]
"https://ml.wikipedia.org/wiki/ഉപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്