"സാംസ്കാരിക വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: hi:सांस्कृतिक क्रांति
No edit summary
വരി 25:
-->
മുതലാളിത്തം പുനസ്ഥാപിക്കാനായി ശ്രമിക്കുന്ന ശക്തികൾക്കെതിരെ വർഗ്ഗസമരത്തിനായി 1966 മേയ് മാസത്തിലാണ് മാവോ ആഹ്വാനം ചെയ്തത്. തുടർന്ന് ചൈനയിലെ യുവജനങ്ങൾ രാജ്യവ്യാപകമായി [[റെഡ് ഗാർഡ്സ്]] എന്ന സംഘടനയിൽ ചേർന്നു.
 
സാംസ്കാരിക വിപ്ലവത്തിന്റെ സ്വഭാവത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി വിമശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അക്കാലത്തെ പല എഴുത്തുകാരും ബുദ്ധിജീവികളും (ഉദാ: സാറ്ത്രെ, ജൂലിയ ക്രിസ്റ്റെവ,ജോൻ റൊബിൻസൻ) സംസ്കാരിക വിപ്ലവത്തെ അനുകൂലിക്കുകയുണ്ടായി.
{{Hist-stub}}
[[വർഗ്ഗം:ചൈനയുടെ ചരിത്രം]]
"https://ml.wikipedia.org/wiki/സാംസ്കാരിക_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്