"കിങ്സ് XI പഞ്ചാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: kn:ಕಿಂಗ್ಸ್ ೧೧ ಪಂಜಾಬ್
No edit summary
വരി 5:
|colors = |colors= [[ചുവപ്പ്]], [[വെള്ള]] {{color box|#A00404}}{{color box|#FFFFFF}} |
|coach= [[ടോം മൂഡി]]
|captain= [[ആദം ഗിൽക്രിസ്റ്റ്]]
|captain= [[യുവരാജ് സിങ്]]
|founded= 2008
|ground= [[പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം]]
വരി 13:
|website=[http://www.kings11punjab.com/ Kings XI Punjab]
}}
[[ഇന്ത്യൻ പ്രീമിയർ ലീഗ്|ഇന്ത്യൻ പ്രീമിയർ ലീഗിൽ]] [[മൊഹാലി]] നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് '''കിങ്സ് XI പഞ്ചാബ്'''. [[യുവരാജ് സിങ്|യുവരാജ് സിങാണ്]] നായകനും ഐക്കൺ പ്ലെയറും. മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറായ [[ടോം മൂഡി|ടോം മൂഡിയാണ്]] പരിശീലകൻ. ടീമിന്റെ ഉടമസ്ഥർ [[പ്രീതി സിന്റ]], [[നെസ് വാഡിയ]] ([[ബോബെ ഡൈയിങ്]]), [[കരൺ പോൾ]] ([[അപീജയ് സുരേന്ദ്ര ഗ്രൂപ്പ്]]), [[മോഹിത് ബർമാൻ]] ([[ഡാബർ]]) എന്നിവരാണ്. 76 മില്യൺ ഡോളറിനാണ് ഈ സംഘം ടീമിന്റെ ഉടമസ്ഥാവകഅശംഉടമസ്ഥാവകാശം നേടിയത്.
== ഐപിഎൽ 2008 ==
പ്രഥമ ഐപിൽ ടൂർണമെന്റിൽ കിങ്സ് XI പഞ്ചാബ് സെമി-ഫൈനൽ വരെയെത്തി. സെമിയിൽ [[ചെന്നൈ സൂപ്പർ ‍കിങ്സ്]] 9 വിക്കറ്റിന് ഇവരെ തോല്പ്പിച്ചു.
"https://ml.wikipedia.org/wiki/കിങ്സ്_XI_പഞ്ചാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്