"ക്രൈസ്തവപൗരോഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[കത്തോലിക്കാ സഭ|കത്തോലിക്കാസഭയിലെ]] കൂദാശകളിലൊന്നാണ് '''പൗരോഹിത്യം''' അഥവാ '''തിരുപ്പട്ടം'''. ഈ കൂദാശയിലൂടെ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ പങ്കുചേർന്നു ദൈവജനത്തെ പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും നയിക്കുവാനും വേണ്ട അനുഗ്രഹവും അധികാരവും ലഭ്യമാകുന്നു. ദൈവജനത്തിൽ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നവരാണ് പുരോഹിതർ.
[[വർഗ്ഗം:ക്രൈസ്തവാചാരങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/962203" എന്ന താളിൽനിന്ന് ശേഖരിച്ചത്