"ഥാർ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: mg:Tanimatin'ny Thar; cosmetic changes
വരി 1:
{{Prettyurl|Thar Desert}}
[[ചിത്രംപ്രമാണം:Thar Desert satellite.jpg|right|thumb|250px|ഥാർ മരുഭൂമിയുടെ ഉപഗ്രഹചിത്രം - ഇന്ത്യ പാകിസ്താൻ അതിർത്തിയും ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്]]
[[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കുപടിഞ്ഞാറൻ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ്‌ '''ഥാർ മരുഭൂമി''' (ഹിന്ദി: थार मरुस्थल). ഗ്രേറ്റ് ഇന്ത്യൻ ഡിസർട്ട് എന്നും അറിയപ്പെടുന്നു. രണ്ടു ലക്ഷം ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുള്ള<ref name=britanica>[http://www.britannica.com/eb/article-9071941/Thar-Desert Thar Desert - Britannica Online Encyclopedia]</ref> ഈ മരുഭൂമി വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ 18-ആം സ്ഥാനത്താണ്‌. ഇതിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ സംസ്ഥാനമായ [[രാജസ്ഥാൻ|രാജസ്ഥാനിലാണ്‌]]. ഇതിനു പുറമേ [[പഞ്ചാബ്]], [[ഹരിയാണ]] എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും [[ഗുജറാത്ത്|ഗുജറാത്തിന്റെ]] വടക്കുഭാ‍ഗത്തേക്കും [[പാകിസ്താൻ|പാകിസ്താനിലെ]] കിഴക്കൻ [[സിന്ധ് പ്രവിശ്യ|സിന്ധ് പ്രവിശ്യയിലേക്കും]], തെക്കുകിഴക്കൻ [[പഞ്ചാബ് പ്രവിശ്യ|പഞ്ചാബ് പ്രവിശ്യയിലേക്കും]] വ്യാപിച്ചു കിടക്കുന്നു.
 
വരി 41:
[[ko:타르 사막]]
[[lt:Taro dykuma]]
[[mg:Tanimatin'ny Thar]]
[[mr:थारचे वाळवंट]]
[[nl:Tharwoestijn]]
"https://ml.wikipedia.org/wiki/ഥാർ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്