"ധാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.2) (യന്ത്രം ചേർക്കുന്നു: tk:Dakka
(ചെ.) Shahid Sriti Stombho
വരി 69:
 
1765-ലാണ് ഢാക്ക ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗ മായത്. കഴ്സൺ പ്രഭുവിന്റെ ഭരണകാലത്ത് നടന്ന ബംഗാൾ വിഭജനത്തെ (1905) തുടർന്ന് 1912 വരെ ഢാക്കാ നഗരം കിഴക്കൻ ബംഗാൾ-അസം പ്രവിശ്യയുടെ തലസ്ഥാനമായി വർത്തിച്ചു. 1947-ൽ സ്വാതന്ത്യപ്രാപ്തിയെ തുടർന്ന് പാകിസ്ഥാനിലെ ഈസ്റ്റ് ബംഗാൾ പ്രവിശ്യയുടെ തലസ്ഥാനവും 1956-ൽ പൂർവ പാകിസ്ഥാന്റെ ആസ്ഥാന നഗരവുമായി ഢാക്ക മാറി. നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്ന് പൂർവപാകിസ്ഥാൻ ബംഗ്ലാദേശ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രമായതോടെ (1971) ഢാക്ക പുതിയ രാജ്യത്തിന്റെ തലസ്ഥാനമായി.
[[File:Shahid Sriti Stombho (Proposed).jpg|thumb|300px|right]]
== മറ്റ് ലിങ്കുകൾ ==
*[http://www.dhakacity.org/ Dhaka City Corporation]
"https://ml.wikipedia.org/wiki/ധാക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്