"ജി.എം.സി. ബാലയോഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ സൃഷ്ടിക്കുന്നു.
 
No edit summary
വരി 1:
ഒരു അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്നു '''ഗന്തി മോഹന ചന്ദ്ര ബാലയോഗി''' എന്ന '''ജി.എം.സി ബാലയോഗി''' ( 1951 ഒക്ടോബർ 1 - 2002 മാർച്ച് 3). [[തെലുഗുദേശം പാർട്ടി]] അംഗമായിരുന്ന ബാലയോഗി രണ്ടു വട്ടം ലോക്‌സഭാ[[ലോക്‌സഭ സ്പീക്കർ]] പദവി വഹിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്നും പ്രാദേശിക രാഷ്ട്രീയ കക്ഷികളിൽ നിന്നും ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിയാണ് ഇദ്ദേഹം.
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ജി.എം.സി._ബാലയോഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്