"ശ്യാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
1938-ൽ ഒരു തമിഴ് ക്രിസ്ത്യൻ കുടുംബത്തിലാണ് ശ്യാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും അധ്യാപകരായിരുന്നു. മലയാളിയായ തന്റെ അമ്മയിൽ നിന്നാണ് അദ്ദേഹം സംഗീതം പഠിച്ചത്.
 
നാടകട്രൂപ്പുകളിൽ ഒരു വയലനിസ്റ്റ് ആയിട്ടാണ് അദ്ദേഹം സംഗീതരംഗത്തേക്ക് പ്രവേശിപ്പിക്കുന്നത്. എം.എസ്. വിശ്വനാഥനാണ് അദ്ദേഹത്ത് ചലച്ചിത്രരംഗത്തേക്ക് കൊണ്ടുവന്നത്. പിന്നീട് [[വി. ദക്ഷിണാമൂർത്തി]], [[എം.എസ്. ബാബുരാജ്|ബാബുരാജ്]], [[ജി. ദേവരാജൻ]], എസ്.എം. സുബ്ബൈയ നായിഡു, രാമമൂർത്തി തുടങ്ങി നിരവധി സംഗീതസംവിധായകർക്ക് വേണ്ടി അദ്ദേഹം വയലനിസ്റ്റ് ആയി പ്രവർത്തിച്ചു.
 
1968-ൽ പുറത്തിറങ്ങിയ ''എട്രികൾ ജാഗ്രതൈ'' എന്ന തമിഴ് ചിത്രമാണ് അദ്ദേഹം സംഗീതസംവിധാനം ചെയ്യുന്ന ആദ്യചിത്രം. മധു സംവിധാനം ചെയ്ത ''മാന്യ ശ്രീ വിശ്വാമിത്രൻ'' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലെ ''കേട്ടില്ലേ കോട്ടയത്തൊരു'' എന്ന ഗാനം വളരെ പ്രസിദ്ധി നേടി. പിന്നീട് എഴുപതികളിലും എൺപതുകളിലുമായി മലയാളത്തിലും മറ്റ് ഭാഷകളിലുംഭാഷകളിലുമായി അനവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.
 
=== കുടുംബം ===
ഭാര്യ: വയലറ്റ് ശ്യാം. മൂന്ന് മക്കളുണ്ട്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ശ്യാം" എന്ന താളിൽനിന്ന് ശേഖരിച്ചത്